പച്ചാ ... നിന്നും മഞ്ഞാ(ളം) വരെ.

പച്ചയില. മഴത്തുള്ളികള്‍ എന്നില്‍ വീണുകിടക്കുന്നത് കാണാന്‍ എന്തു ഭംഗി അല്ലേ.
കാലം മാറി.. കാലാവസ്ഥ വാറി..
പണ്ട് പച്ചയായിരുന്ന ഞാന്‍ നിറം മാറി മഞ്ഞയായി.
(പഴുത്തില വീഴുന്നത് കണ്ട് ചിരിക്കാന്‍ ഒരു പച്ചയില പോലുമില്ല)

എന്നെ പച്ചയായിട്ടല്ല,
മഞ്ഞനിറത്തില്‍ കിട്ടാനാണ് ഏവരും കൊതിക്കുന്നത്.

പച്ചയില. മഴത്തുള്ളികള്‍ എന്നില്‍ വീണുകിടക്കുന്നത് കാണാന്‍ എന്തു ഭംഗി അല്ലേ.
കാലം മാറി.. കാലാവസ്ഥ വാറി.. പണ്ട് പച്ചയായിരുന്ന ഞാന്‍ നിറം മാറി മഞ്ഞയായി.