പച്ചാ ... നിന്നും മഞ്ഞാ(ളം) വരെ.

പച്ചയില. മഴത്തുള്ളികള്‍ എന്നില്‍ വീണുകിടക്കുന്നത് കാണാന്‍ എന്തു ഭംഗി അല്ലേ.
കാലം മാറി.. കാലാവസ്ഥ വാറി..
പണ്ട് പച്ചയായിരുന്ന ഞാന്‍ നിറം മാറി മഞ്ഞയായി.
(പഴുത്തില വീഴുന്നത് കണ്ട് ചിരിക്കാന്‍ ഒരു പച്ചയില പോലുമില്ല)

എന്നെ പച്ചയായിട്ടല്ല,
മഞ്ഞനിറത്തില്‍ കിട്ടാനാണ് ഏവരും കൊതിക്കുന്നത്.

പച്ചയില. മഴത്തുള്ളികള്‍ എന്നില്‍ വീണുകിടക്കുന്നത് കാണാന്‍ എന്തു ഭംഗി അല്ലേ.

പണ്ട് പച്ചയായിരുന്ന ഞാന്‍ നിറം മാറി മഞ്ഞയായി.
(പഴുത്തില വീഴുന്നത് കണ്ട് ചിരിക്കാന്‍ ഒരു പച്ചയില പോലുമില്ല)

എന്നെ പച്ചയായിട്ടല്ല,
മഞ്ഞനിറത്തില്‍ കിട്ടാനാണ് ഏവരും കൊതിക്കുന്നത്.
15 comments:
പച്ചാ... നിന്നും മഞ്ഞാ(ളം) വരെ.
പച്ചയില്‍ നിന്നും മഞ്ഞയിലേക്ക്. ചുമ്മാതൊരു പോസ്റ്റ്.
ചാത്തനേറ് :ആ മൂന്നാമത്തെ പടം ബാക്ക് ഗ്രൌണ്ടും സബ്ജക്റ്റും തമ്മിലൊരു ബന്ധവും തോന്നണില്ലല്ലാ അതെങ്ങനാ ഒപ്പിച്ചത്!!!
ഈ ചാത്തനു തേങ്ങ അറിയാം......സബ്ജക്റ്റ് ഹിസ്റ്ററി ആയതുകൊണ്ടല്ലേ ..ഗ്രൗണ്ട് ബാക്കിലേക്ക് പോയത്.ആ സബ്ജക്റ്റ് ഒന്നു മാറിയാല്‍...അതായത് ജ്യോഗ്രഫി ആണെങ്കില്‍ ഗ്രൗണ്ട് ഫ്രണ്ടില്‍ വന്നേനേ...മനസ്സിലായാ...
കൃഷേ...ഈ പാഠങ്ങള്‍ മാഷിനും കൂടി ഉള്ളതാണു.....
നല്ല തെളിമയുള്ള ചിത്രങ്ങള്‍.
മൂന്നാമത്തെ ചിത്രത്തില്‍ ‘തൂവല്‍’ അല്പം കൂടിയോ എന്നു സംശയം ;)
ചാത്താ: നന്ദി. ഇതൊക്കെയല്ലെ ഒരു തരം ഒപ്പിക്കല്സ്.
സാന്ഡോസേ: നന്ദി പ്രൊഫസ്സറേ. ഇപ്പോള്‍ ഏതു കോളേജിലാ "പഠിപ്പിക്കുന്നത്"
സ്വാര്‍ത്ഥന്‍: നന്ദി. എന്തിന്റെ "തൂവലാ" കൂടിപ്പോയത്?
കൃഷേ,
ചേമ്പിലയിലെ വെള്ളം പച്ച ഇലയോടു് കഥ പറയുകയാണോ. എല്ലാം ക്ഷണികം എന്നു്.:)
നല്ല പടങ്ങള്‍. ഇനി ചോപ്പാളം വരട്ടെ
കൃഷേ:) പടമപ്പാ..!
റൊമ്പ നല്ല പടമപ്പാ..!
അടുത്തതെന്നാ പടമപ്പാ..!
ഇതു ഞാനാ ശിശുവപ്പാ...!
(ചോറപ്പാക്കു ബദല്‍ തമാശയാണേയപ്പാ..!)
ഒരു വസ്തുവിന്റെ നിറം തന്നെ അതിന്റെ പേരാവുന്ന ഏക വസ്തു ഓറഞ്ചാവും.
നല്ല ഫോട്ടോകള്‍. ക്യാമറയുമായി പുറത്തിറങ്ങി നല്ല ദൃശ്യങ്ങള്‍ പകര്ത്തുമല്ലോ?
ഒ.ടോ.ബ്ലോഗില്‍ നിന്നു പോയിട്ടില്ല. എഴുതുന്നും ഉണ്ട്. എല്ലാം പ്രശ്നങ്ങള്‍ ഒന്നു ശാന്തമായതിനു ശേഷം പബ്ലിഷു ചെയ്യും.
ഇപ്പോള്‍ MSN ബ്ലോഗിംഗ് വാഗ്ദാനം ചെയ്തിട്ടുണ്ട്. കൂടുതല്‍ സംരക്ഷണം ഗ്യാരണ്ടി ചെയ്തിട്ടുണ്ട്.
വേണു : അതെ എല്ലാം ക്ഷണികം തന്നെ.
കെ.എം. : ഓ.. ആവാമല്ലോ.
ശിശു: നന്ദിയപ്പാ.
കരീം മാഷ്: നന്ദി. ശ്രമിക്കാം.
(ബ്ലോഗിങ്ങ് നിര്‍ത്താത്തത് നല്ല കാര്യം. MSN എന്താണ് പുതുതായി സംരക്ഷണം നല്‍കുന്നത്)
ഓറഞ്ചിനു ചുറ്റും feather കൂടിപ്പോയോന്ന്...
qw_er_ty
DEAR KRISH, NANNAAYIRIKKUNNU
PATANGAL.
PLZ READ:
ചിത്രകാരന് ഫോണ്‍ഭീഷണി !!
http://chithrakaran.blogspot.com/2007/03/blog-post_19.html
yoപടങ്ങള്‍ എല്ലാം നന്നായിരിയ്കുന്നു, കൃഷ്.....
....മഞ്ഞളാം (കുഴി)യായിരിയ്ക്കുമോ ഉദ്ദേശിച്ചത്..ആവോ....ഇനി അടുത്ത പടങ്ങള്‍ ഇടിമിന്നല്‍ (പിണര്‍)ആയി വരട്ടെ !!!...
orange kasari krish ji........
സ്വാര്‍ത്ഥന്‍: ഓ അതുശരി..
ചിത്രകാരന് : നന്ദി. ഇപ്പോള്‍ കുഴപ്പമില്ലല്ലോ.
കൊച്ചുഗുപ്തന്‍: നന്ദി. അല്ലല്ല.
മനു: നന്ദി.
Post a Comment