ചില മൃഗശാല കാഴ്ചകള്‍.
വാലില്ലാത്തവര്‍ നിങ്ങളെറിഞ്ഞാല്‍ വാല്‍ പൊക്കിക്കൊണ്ടോടും
മുതലക്കുളം മൈതാനത്ത് രാഷ്ട്രീയ മുതലകളുടെ സമ്മേളനം നടക്കുന്നതുകൊണ്ട് ഞങ്ങള്‍ മുതലകള്‍ ഇവിടെതന്നെ സമ്മേളിക്കാന്‍ തീരുമാനിച്ചു
ഒന്നു സ്വൈരം തരില്ലാന്നുവെച്ചാല്‍

യോഗാ ക്ലാസ്സ്. കൊറ്റിയാസനം
കണ്ടോ.. എന്റെ വിഷമെല്ലാം ഊറ്റിയെടുക്കാനുള്ള പുറപ്പാടാണ്.. മനസ്സില്‍ കടും വിഷം പേറി നടക്കുന്നവരുടെ വിഷം ആര് ഊറ്റിയെടുക്കും?..
മൂന്ന് ദിവസമായി കാര്യമായി വല്ലതും കഴിച്ചിട്ട്.. ഇന്നെന്താണാവോ...കൃഷ് krish
ടാങ്കില്‍ വെള്ളം നിറച്ചിട്ട് കാലമേറെയായി.. ബക്കറ്റിലെ കുടിവെള്ളവും തീര്‍ന്നുപോയി. ഇനി എന്നാണാവോ ഒന്ന് നല്ല വെള്ളത്തില്‍ കുളിക്കാന്‍ പറ്റുക..

1 comment:
വാലില്ലാത്തവര്‍ നിങ്ങളെറിഞ്ഞാല്‍ വാല്‍ പൊക്കിക്കൊണ്ടോടും. (എന്നുകരുതി എന്നെ എറിയല്ലേ..)
ചില മൃഗശാല കാഴ്ചകള്‍.
കൃഷ് | krish
Post a Comment