നവവര്‍ഷ ആശംസകള്‍.
2006-ന് വിട പറയാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കേ..ഒരു അസ്തമയം കൂടി...
പുതുവര്‍ഷം,നമ്മുടെ ഏവരുടേയും പുത്തന്‍ പ്രതീക്ഷകള്‍ സാക്ഷാല്‍ക്കരിക്കാന്‍ അവസരം ഒരുക്കട്ടെ.
2007 സ്നേഹത്തിന്റേയും ശാന്തിയുടെയും സമൃദ്ധിയുടേയും വര്‍ഷമായിരിക്കട്ടെ.
നമ്മള്‍ ഏവരുടേയും ജീവിതത്തിലേക്ക് സ്നേഹവും സുഗന്ധവും പരക്കട്ടെ.
എല്ലാവര്‍ക്കും എന്റെ നവവര്‍ഷ ആശംസകള്‍.
കൃഷ് krish
3 comments:
2006-ന് വിട പറയാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കേ..
പുതുവര്‍ഷം,നമ്മുടെ ഏവരുടേയും പുത്തന്‍ പ്രതീക്ഷകള്‍ സാക്ഷാല്‍ക്കരിക്കാന്‍ അവസരം ഒരുക്കട്ടെ.
നമ്മള്‍ ഏവരുടേയും ജീവിതത്തിലേക്ക് സ്നേഹവും സുഗന്ധവും പരക്കട്ടെ.
ബൂലോഗത്തുള്ള എല്ലാവര്‍ക്കും എന്റെ നവവര്‍ഷ ആശംസകള്‍.
കൃഷ് | krish
പുതുവര്‍ഷാശംസകള്‍
നവന്‍:) നന്ദി. നവവല്‍സരാശംസകള്‍ ഒരിക്കല്‍കൂടി.
sandoz :) നന്ദി. പുതുവര്‍ഷ ആശംസകള്‍.
ബൂലോഗരേ...
ആഘോഷമൊക്കെ എവിടെവരെയായി..
പുതുവര്‍ഷ വരവേല്‍പ്പ് 'വീശല്‍' മഹോല്‍സവത്തിനു തുടക്കമായോ.. ചീയേര്‍സ്..
കൃഷ് | krish
Post a Comment