അമ്മക്ക് പ്രണാമങ്ങള്‍.
2007 സെപ്തംബര്‍ 27ന് അമ്പത്തിനാലാം ജന്മദിനം ആഘോഷിക്കുന്ന സദ്‌ഗുരു മാതാ അമൃതാനന്ദമയിക്ക് ആയിരമായിരം പ്രണാമങ്ങള്‍.
ജാതിമതഭേതമന്യേ ലോകത്തുള്ള എല്ലാവരേയും മക്കളായി കണ്ട് അവരുടെ ദുഃഖം അകറ്റുവാനും ലോകനന്മക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സദ്ഗുരു മാതാ അമൃതാനന്ദമയിക്ക് സഹസ്ര പ്രണാമങ്ങള്‍. കൃഷ്
5 comments:
2007 സെപ്തംബര്‍ 27ന് അമ്പത്തിനാലാം ജന്മദിനം ആഘോഷിക്കുന്ന സദ്‌ഗുരു മാതാ അമൃതാനന്ദമയിക്ക് ആയിരമായിരം ജന്മദിനാശംസകള്‍.....
അമൃദാനന്ദമയിക്ക് ആശംസകള്‍.
ഈ അവസരത്തില്‍ കാളിയമ്പിയുടെ അമൃദാനന്ദ ഹോസ്പിറ്റലിനെകുറിച്ചുള്ള ലേഖനം വായിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഹരിശ്രീ, കുറുമാന്‍ : നന്ദി. ലേഖനം വായിച്ചു.
qw_er_ty
Thanks for posting and have a good day
Thanks David Santos.
(ഈയാളെങ്ങിനെ ഈ വഴി വന്നു. ഒരു പിടിയുമില്ല. ഇങ്ങേര്‍ക്ക് മലയാളം വായിക്കാന്‍ അറിയുമോ.. അതോ ഇത് ഞമ്മടെ സാന്റോസിന്റെ അപരനാണോ!!)
Post a Comment