Sunday, June 29, 2008

'ഏതോ രാത്രി മഴ...' ഉര്‍ദുവില്‍.

'ഏതോ രാത്രി മഴ...' ഉര്‍ദുവില്‍.


"ഏതോ രാത്രി മഴ മൂളിവരും പാട്ട്‌
പണ്ടേ പണ്ടുതൊട്ടെന്‍ ഉള്ളിലൊരു പാട്ട്‌
എന്നും ചായുറക്കി പാടിതരും പാട്ട്‌
ഓരോ ഓര്‍മ്മകളിലോടിയെത്തും പാട്ട്‌
കണ്ണീരും പാടത്തും നിലാവില്ലാ രാവത്തും
കല്‍ബില്‍ കത്തണ പാട്ട്‌... പഴം പാട്ട്‌"


ബസ്‌ കണ്ടക്ടര്‍ എന്ന സിനിമയില്‍ എം. ജയചന്ദ്രന്‍ ഈണം നല്‍കി യേശുദാസും കെ.എസ്‌.ചിത്രയും വെവ്വേറെ പാടിയ ഈ ഗാനം കേള്‍ക്കുമ്പോള്‍ കൂടെ മൂളിപ്പോവുന്നത്‌ സാധാരണം.

എന്നാല്‍ ഉര്‍ദുവില്‍ വരികള്‍ എഴുതി ഈ ഗാനത്തിന്റെ ഈണത്തില്‍ പാടിയിരിക്കുന്നതൊന്നു കേട്ടു നോക്കൂ.

"കോയീ രാസ്‌-ഏ-ദില്‍ ബോല്‍ ഗയി ആംഖേന്‍
സാരേ അഷ്ക്‌ മുഝേ ദേക്കേ ഗയി ആംഖേന്‍..."


അജയ്‌ ചന്ദ്രന്‍ ഉര്‍ദുവില്‍ എഴുതി കരോക്കെ ട്രാക്കില്‍ സിന്ധുജ ഭക്തവല്‍സലം പാടിയിരിക്കുന്നത്‌ ഇവിടെ കേള്‍ക്കാം.

11 comments:

krish | കൃഷ് said...

"ഏതോ രാത്രി മഴ മൂളിവരും പാട്ട്‌
പണ്ടേ പണ്ടുതൊട്ടെന്‍ ഉള്ളിലൊരു പാട്ട്‌...“

ഉര്‍ദു വരികളില്‍...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നല്ല പാട്ടാണത്. സിന്ധുജ നന്നായി പാടിയിരിക്കുന്നു

മിന്നാമിനുങ്ങുകള്‍ //സജി.!! said...

കൊള്ളാല്ലൊ വീഡൊയോണ്‍..

ബാജി ഓടംവേലി said...

:)

ശ്രീ said...

:)

പൊറാടത്ത് said...

നന്ദി കൃഷ്..

ഗീത said...

krish, ആ പാട്ടിലേക്ക് ലിങ്ക് തന്നതിന് നന്ദി.
സിന്ധുജയും അജയും ചെയ്തത് വളരെ നല്ല ഒരു വര്‍ക്ക് തന്നെ.

Kaunquest said...

Dear Krish (& friends), many thanks for all the appreciation for this song! Spl. thanks to you for popularising it :)
Hope to keep entertaining all with more such attempts!
Please do check out my take on 'tumbi kinnaram', with Jo and Swati here-> http://kaunquest.blogspot.com/2007/07/tanhaa-lamhon-mein.html

G.MANU said...

കൊള്ളാമല്ലോ ജി

nandakumar said...

ഓഫ് :
കൃഷ്, ബ്ലോഗിന്റ ടൈറ്റില്‍ ഡിസൈനില്‍ എന്താണ് എഴുതിയിരിക്കുന്നത് (നീല കളര്‍, മലയാളം) മനപ്പൂര്‍വ്വമാണോ..അതോ.?? അത് എങ്ങിനെയാ വായിക്കുക? ‘കൃഷ്ണ ബൂലോകം‘ എന്നോ അതോ ‘കൃഷ്ണ ബൂല്രാകം‘ എന്നോ??

ഹരിശ്രീ said...

കൃഷ് ഭായ്,

കൊള്ളാം.

:)