Monday, March 05, 2007

ഞങ്ങള്‍ പ്രതിഷേധിക്കുന്നു (Bloggers Protest)

ഞങ്ങള്‍ പ്രതിഷേധിക്കുന്നു.

2007 മാര്‍ച്ച്‌ 5.
മലയാളം ബ്ലോഗേര്‍സിന്റെ പ്രതിഷേധദിനം.
എന്തിനു പ്രതിഷേധിക്കുന്നു?

വമ്പന്‍ പോര്‍ട്ടലായ യാഹൂ അതിന്റെ പുതുതായി തുടങ്ങിയ മലയാളം സൈറ്റിനു വേണ്ടി മലയാളം ബ്ലോഗുകളില്‍ നിന്നും യാതൊരു അറിയിപ്പോ സമ്മതമോ ഇല്ലാതെ മെറ്റീരിയലുകള്‍ അതേപടി പകര്‍ത്തി അവരുടെ സൈറ്റില്‍ ഇട്ടു. ഇക്കാര്യം ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ അത്‌ ഞങ്ങളല്ല ചെയ്തതെന്നും അവരുടെ കോണ്ട്രാക്ടര്‍ ആയ വെബ്‌ദുനിയാക്കാര്‍ ആണ്‌ അത്‌ അവര്‍ക്ക്‌ നല്‍കിയതെന്നും പറഞ്ഞ്‌ കൈയൊഴിഞ്ഞു, ഒരു മാപ്പ്‌ പോലും പറയാതെ.ഇതിനെതിരെ മലയാളി ബ്ലോഗേര്‍സ്‌ പ്രതിഷേധ ശബ്ദം ഉയര്‍ത്തുന്നു.
-------------------------------------------------------

------------------------------------------------------------

(ഇത് എന്‍റെ ആദ്യത്തെ കാര്‍ട്ടൂണ്‍ - ഒരു പരീക്ഷണം)


സ്വതന്ത്ര ബ്ലോഗ്‌ രചനകള്‍ മോഷ്ടിക്കാനുള്ളതല്ല.
-----------
Yahoo! India (Malayalam), please do not lift contents from Malayalam blogs without prior consent. We protest against the content lifting by Yahoo! India (Malayalam) from malayalam individual blogs.

-------

ബ്ലോഗുമോഷണവും പ്രതിഷേധസ്വരങ്ങളും.

പ്രതിഷേധം മുറുകുന്നു (കടന്നല്‍ കൂട്ടത്തില്‍ കല്ലെറിയല്ലേ).

ഇഞ്ചിമാങ്ങ -

പടിപ്പുര.

Yahoo Plagiarism Protest Scheduled March 5th

Bloggers protest on March 5th 2007 against Yahoo!

കൃഷ്‌ ‌ krish

8 comments:

കൃഷ്‌ | krish said...

Bloggers protest against Blog content lifting by Yahoo India ..

ബൂലോഗരുടെ യാഹൂ-വിനെതിരായുള്ള പ്രതിഷേധത്തില്‍ ഒരു പോസ്റ്റ് ഇട്ട് ഞാനും പങ്കുചേരുന്നു.

ആദ്യമായി ഞാന്‍ വരച്ച ഒരു കാര്‍ട്ടൂണും കൂടെ ചേര്‍ക്കുന്നു.

കൃഷ് | krish

കേരളഫാർമർ/keralafarmer said...

ഒരു സംഘടിത ശക്തിയ്ക്ക്‌ ഏത്‌ കൊലക്കൊമ്പനെയും നേരിടാം.

Inji Pennu said...

thanks :)

അപ്പു said...

കൃഷ്‌ചേട്ടാ....കാര്‍ട്ടൂണ്‍ കലക്കി, കേട്ടോ. നല്ല ഭാവന, നല്ല നര്‍മ്മം, ഏതു ഭാഷക്കാരനും മനസ്സിലാവും നമ്മുടെ പ്രധിഷേധം.

അപ്പു said...

പ്രതിഷേധം...സ്പെല്ലിംഗ് മിസ്റ്റേക്ക്

venu said...

വാ വാ കൃഷേ...
കാര്‍ടൂണ്‍ കൊള്ളാം.
പിന്നെ ഹോളി മുബാറക്കു്..

കൃഷ്‌ | krish said...

കേരളഫാര്‍മര്‍, ഇഞ്ചിപ്പെണ്ണ്‌, അപ്പു, വേണു :)

ഇവിടെയെത്തി യാഹൂ പ്രതിഷേധ കാര്‍ട്ടൂണ്‍ കണ്ടതിനു നന്ദി.

കൃഷ്‌ | krish

G.manu said...

cartoon nannai mashey

great