2007 മാര്‍ച്ച് 5.
മലയാളം ബ്ലോഗേര്‍സിന്റെ പ്രതിഷേധദിനം.
എന്തിനു പ്രതിഷേധിക്കുന്നു?
വമ്പന്‍ പോര്‍ട്ടലായ യാഹൂ അതിന്റെ പുതുതായി തുടങ്ങിയ മലയാളം സൈറ്റിനു വേണ്ടി മലയാളം ബ്ലോഗുകളില്‍ നിന്നും യാതൊരു അറിയിപ്പോ സമ്മതമോ ഇല്ലാതെ മെറ്റീരിയലുകള്‍ അതേപടി പകര്‍ത്തി അവരുടെ സൈറ്റില്‍ ഇട്ടു. ഇക്കാര്യം ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ അത് ഞങ്ങളല്ല ചെയ്തതെന്നും അവരുടെ കോണ്ട്രാക്ടര്‍ ആയ വെബ്‌ദുനിയാക്കാര്‍ ആണ് അത് അവര്‍ക്ക് നല്‍കിയതെന്നും പറഞ്ഞ് കൈയൊഴിഞ്ഞു, ഒരു മാപ്പ് പോലും പറയാതെ.ഇതിനെതിരെ മലയാളി ബ്ലോഗേര്‍സ് പ്രതിഷേധ ശബ്ദം ഉയര്‍ത്തുന്നു.
-------------------------------------------------------
------------------------------------------------------------
(ഇത് എന്‍റെ ആദ്യത്തെ കാര്‍ട്ടൂണ്‍ - ഒരു പരീക്ഷണം)
-----------
Yahoo! India (Malayalam), please do not lift contents from Malayalam blogs without prior consent. We protest against the content lifting by Yahoo! India (Malayalam) from malayalam individual blogs.
-------
ബ്ലോഗുമോഷണവും പ്രതിഷേധസ്വരങ്ങളും.
പ്രതിഷേധം മുറുകുന്നു (കടന്നല്‍ കൂട്ടത്തില്‍ കല്ലെറിയല്ലേ).
Yahoo Plagiarism Protest Scheduled March 5th
Bloggers protest on March 5th 2007 against Yahoo!
കൃഷ് krish