അമ്മക്ക് പ്രണാമങ്ങള്‍.
2007 സെപ്തംബര്‍ 27ന് അമ്പത്തിനാലാം ജന്മദിനം ആഘോഷിക്കുന്ന സദ്‌ഗുരു മാതാ അമൃതാനന്ദമയിക്ക് ആയിരമായിരം പ്രണാമങ്ങള്‍.
ജാതിമതഭേതമന്യേ ലോകത്തുള്ള എല്ലാവരേയും മക്കളായി കണ്ട് അവരുടെ ദുഃഖം അകറ്റുവാനും ലോകനന്മക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സദ്ഗുരു മാതാ അമൃതാനന്ദമയിക്ക് സഹസ്ര പ്രണാമങ്ങള്‍. കൃഷ്