Showing posts with label ഗാനം. Show all posts
Showing posts with label ഗാനം. Show all posts

Sunday, June 29, 2008

'ഏതോ രാത്രി മഴ...' ഉര്‍ദുവില്‍.

'ഏതോ രാത്രി മഴ...' ഉര്‍ദുവില്‍.


"ഏതോ രാത്രി മഴ മൂളിവരും പാട്ട്‌
പണ്ടേ പണ്ടുതൊട്ടെന്‍ ഉള്ളിലൊരു പാട്ട്‌
എന്നും ചായുറക്കി പാടിതരും പാട്ട്‌
ഓരോ ഓര്‍മ്മകളിലോടിയെത്തും പാട്ട്‌
കണ്ണീരും പാടത്തും നിലാവില്ലാ രാവത്തും
കല്‍ബില്‍ കത്തണ പാട്ട്‌... പഴം പാട്ട്‌"


ബസ്‌ കണ്ടക്ടര്‍ എന്ന സിനിമയില്‍ എം. ജയചന്ദ്രന്‍ ഈണം നല്‍കി യേശുദാസും കെ.എസ്‌.ചിത്രയും വെവ്വേറെ പാടിയ ഈ ഗാനം കേള്‍ക്കുമ്പോള്‍ കൂടെ മൂളിപ്പോവുന്നത്‌ സാധാരണം.

എന്നാല്‍ ഉര്‍ദുവില്‍ വരികള്‍ എഴുതി ഈ ഗാനത്തിന്റെ ഈണത്തില്‍ പാടിയിരിക്കുന്നതൊന്നു കേട്ടു നോക്കൂ.

"കോയീ രാസ്‌-ഏ-ദില്‍ ബോല്‍ ഗയി ആംഖേന്‍
സാരേ അഷ്ക്‌ മുഝേ ദേക്കേ ഗയി ആംഖേന്‍..."


അജയ്‌ ചന്ദ്രന്‍ ഉര്‍ദുവില്‍ എഴുതി കരോക്കെ ട്രാക്കില്‍ സിന്ധുജ ഭക്തവല്‍സലം പാടിയിരിക്കുന്നത്‌ ഇവിടെ കേള്‍ക്കാം.