Wednesday, November 04, 2009

വന്ദേ മാതരം

വന്ദേ മാതരം.

വന്ദേ മാതരം വന്ദേ മാതരം

സുജലാം സുഫലാം മലയജശീതളാം
സസ്യശ്യാമളാം മാതരം
വന്ദേ മാതരം

ശുഭ്രജ്യോത്സ്നാ പുളകിതയാമിനീം
ഫുല്ലകുസുമിത ദ്രുമദളശോഭിണീം
സുഹാസിനീം സുമധുരഭാഷിണീം
സുഖദാം വരദാം മാതരം
വന്ദേ മാതരം.
...

ഓ.. ഭാരതമാതാവേ, നിന്നെ വന്ദിക്കുന്നു.

ജയ് ഹിന്ദ്!!


18 comments:

അരുണ്‍ കായംകുളം said...

ജയ് ഹിന്ദ്!!
:)

monutty said...

ippol ithu eduthittathu manasilayi

vande matharam

കുമാരന്‍ | kumaran said...

:)

bhoolokajalakam said...

I love India ജയ് ഹിന്ദ്!!

എയ്ഞ്ചല്‍ കോയ.. said...

"ജയ്‌ ഭാരത പിതാ"... എന്ന് നിങ്ങള്‍ ആരെ വിളിക്കും...

ഓ.. അദ്ധേഹത്തെ നിങ്ങള്‍ക്ക്‌ വേണ്ടല്ലോ... തന്തക്ക്‌ പിറക്കാത്തവര്‍ എന്ന് ഊറ്റം കൊള്ളുന്നവരാണല്ലോ നിങ്ങള്‍....

കുതിരവട്ടന്‍ :: kuthiravattan said...

വന്ദേ മാതരം‌‌.

Anonymous said...

ഏയ്ഞ്ചല്‍ കോയക്ക് സ്നേഹപൂര്‍വ്വം -

കോയാക്കാ, പിതാവേ എന്ന് വിളിക്കാന്‍ വീട്ടില്‍ സ്വന്തം തന്ത ഉള്ളവരാണ് ഭാരതമാതാവിന്റെ മക്കള്‍ എന്നഭിമാനിക്കുന്നവര്‍. ലോകത്തെ പരസ്ത്രീകളെ മാതാവായി ഗണിക്കാന്‍ മനസുള്ളവര്‍.

പക്ഷേ “പിതാവേ” എന്ന് വിളിക്കാന്‍ ലോകത്താരുമില്ലാത്ത കോയാക്കായ്ക്ക് ആരെയെങ്കിലും മാതാവേ എന്ന് വിളിക്കുന്നത് കേള്‍ക്കുമ്പോള്‍ വിഷമം തോന്നുന്നത് സ്വാഭാവികം.”മാതാവിനോട്” (അങ്ങെനെ ഒന്ന് കോയാക്കായ്ക്ക് ഉണ്ടെങ്കില്‍) പിതാവ് ആരെന്ന് അറിയാമോന്ന് ചോദിച്ച് നോക്കൂ, ഈ പ്രശ്നത്തിനു പരിഹാരമായിക്കോളും.

രാജ്യത്തെ ആരാധിക്കാന്‍ കഴിയില്ല എന്ന് പറയുന്നത് മനസിലാക്കാം, വിശ്വാസമാണ്. എന്നാല്‍ അന്യരും ആരാധിക്കരുത്, “ആരാധിക്കുന്നവര്‍ തന്തയില്ലാത്തവന്മാരാണ്” എന്ന തന്റെ നിലപാട് കാണുമ്പോള്‍ ഒരു സംശയം.

Anonymous said...

എയ്ഞ്ചല്‍ കോയ തന്തയില്ലാത്തവന്മാര്‍ എന്ന് വിളിച്ചവരില്‍ ഗാന്ധിയും ടാഗോറും പട്ടേലും ഒക്കെ ഉള്‍പ്പടെ കോടിക്കണക്കിനു ഭാരതീയര്‍ (ഹിന്ദുവും ക്രിസ്ത്യനും മുസ്ലീമും ബുദ്ധനും ജൈനനും പാഴ്സിയും ഒക്കെ) പെടുമെന്ന് ഓര്‍ക്കുക.

കോയ ഇവിടെ തന്തയില്ലാത്തവന്മാര്‍ എന്ന് വിവക്ഷിച്ചത് ആരെയാണ്? വന്ദേമാതരമെന്ന് പാടുന്നവരെ മുഴുവനും? അതോ സംഘപരിവാര്‍ എന്ന സംഘടനക്കാരേയോ? കൃഷ് അതാണ് എന്ന് ആരാണ് താങ്കളോട് പറഞ്ഞത്?

“നിങ്ങള്‍” എന്ന പദം കൊണ്ട് കോയ ഉദ്ദേശിച്ചത് ആരെയാണ്?

"ഒരു സമൂഹത്തോടുള്ള അമര്‍ഷം അവരോടു അനീതി കാണിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ ".(വിശുദ്ധ ഖുറാന്‍ )

എയ്ഞ്ചല്‍ കോയ.. said...

ഏത്‌ അന്നോനിക്കായാലും..

ആരെ വേണമെങ്കിലും തന്തയെന്നോ തായെന്നോ വിളിച്ചോളൂ.. പക്ഷേ രാഷ്ട്ര പിതവെന്ന ഒരു വൃദ്ദനെ വെടിവച്ച്‌ കൊന്നുതള്ളി അദ്ധേഹത്തെ ഇല്ലായ്മചെയ്ത നിങ്ങള്‍ക്കെങ്ങനെ പിതാവുണ്ടെന്നു കരുതും...

ഇന്ത്യ മാതാവെന്ന്‌ കരുതുന്ന ഈ മാതാവ്‌ വിളിക്കാര്‍ തന്നെയല്ലെ 'വന്ദെ മാതരം' വിളിച്ച്‌ പാവപ്പെട്ട കന്യാസ്ത്രീയുടെ സാരിയഴിച്ചതു.. അവര്‍ തന്നെയല്ലെ ഗുജറാത്തില്‍ ഗര്‍ഭസ്തഭ്രൂണം ത്രിശൂലത്തില്‍ കൊരുത്തതു..

മാതരം വിളി മാതാവിനെ അപമാനിക്കാന്‍ മാത്രമെടുക്കുന്ന ആവേശത്തിണ്റ്റെ ഞരമ്പില്‍ നിന്നും വരുന്ന ഒരു രോഗം മാത്രമാണെന്നു ഇന്ത്യയില്‍ തെളിഞ്ഞു കഴിഞ്ഞു..

അതുകൊണ്ട്‌ ഈ വിദ്വേശത്തിണ്റ്റെ മാതാവ്‌ വിളി നിര്‍ത്തൂ... വിളീക്കൂ ജയ്‌ ഹിന്ദ്‌.. അല്ലെങ്കില്‍ സാരേ ജഹാന്‍സെ അച്ചാ..

അങ്ങനെയെങ്കിലും അച്ചനുണ്ടെന്ന്‌ വെറുതെ പിറുപിറുക്കാതെ അഭിമാനിക്കൂ..

Joker said...

എയ്ഞ്ചല്‍ കോയാ

അത് വേണ്ടായിരുന്നു.

വിളിക്കുന്നവര്‍ വിളിക്കട്ടെ. മാതാ പിതാ ഗുരു ദൈവം എന്നല്ലേ. മാത്രവുമല്ല ഒരാള്‍ക്ക് അച്ചനോടോ അമ്മയോടോ കൂടുതല്‍ കടപ്പാട് എന്ന് നബിയുടെ അനുചരന്മാര്‍ ചോദിച്ചപ്പോള്‍ മാതാവിനോട് എന്ന് നബി മൂന്ന പ്രാവശ്യം മറുപടി പറാഞ്ഞൂ എന്ന് കേട്ടിട്ടുണ്ട്. മാത്യ ഭൂമി, മാത്യഭാഷ എന്നൊക്കെ പറയുന്നത് മാതാവും മക്കളും തമ്മിലുള്ള ബന്ധം തന്നെ. വന്ദേ മാത്രം= അമ്മേ വന്ദനം നല്ല കാര്യം. പറയുന്നവര്‍ പറയട്ടെ അല്ലാത്തവന്‍ പറയാതിരിക്കട്ടെ.

വന്ദേമാതരത്തിലെ അമ്മ ഇന്ത്യയല്ല , ദുര്‍ഗ്ഗയും ലക്ഷിയും ഒക്കെയാണ്.അതായത് ഹിന്ദു ദൈവങ്ങള്‍ അവ ആരാധിക്കുന്നവര്‍ ആരാധിക്കട്ടെ. വന്ദേമാത്രം അര്‍ഥ ശങ്കക്കിടയില്ലാത്തവര്‍ പാടട്ടെ. ഈ വിവാദം രണ്ട് നാളുകള്‍ കൊണ്ട് തുടാങ്ങിയതല്ല. സഘപരിവാറിന്റെ ആവേശം അതിലെ ലക്ഷമിയും ദുര്‍ഗ്ഗയും ഒക്കെതന്നെയാണ്. രാമ രാജ്യത്തിന് വേണ്ടി സഹിഷ്ണുവായ രാമനെ രാജ്യം ഉണ്ടാക്കാന്‍ പോകുന്നവര്‍ മറ്റൊരു വിഭാഗത്തിന്റെ പള്ളീ പൊളിച്ചടുക്കിയവരാണ്. അവര്‍ക്ക് നിര്‍ബന്ധിച്ചാണെങ്കിലും മറ്റുള്ളവര്‍ ഇതൊക്കെ പാടുന്നതും പാടിക്കുന്നതും സന്തോഷമുള്ള കാര്യം തന്നെ.

പക്ഷെ ഈ അവസരത്തില്‍ ജം യിത്തലുല്‍ ഉലമായുടെ ഇങ്ങനെയൊരു ഫ ത് വ യുടെ ആവശ്യം എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല.

ജയ് ഹിന്ദ്. അമ്മേ വന്ദനം.

അജീഷ് സാകേതം said...

വന്ദേമാതരത്തിലെ അമ്മ ഇന്ത്യയല്ല , ദുര്‍ഗ്ഗയും ലക്ഷിയും ഒക്കെയാണ്


അറിയില്ലെങ്കില്‍ ചോദിച്ചു മനസ്സിലാക്കണം ജോക്കര്‍ .. എന്തെങ്കിലും പറഞ്ഞിട്ട് പോയാലോ . ഞങ്ങളുടെ ദുര്‍ഗ്ഗയും ലക്ഷ്മിയും എല്ലാം ഇന്ത്യ ആണ് എന്നാണു അതിന്റെ അര്‍ത്ഥം .. അല്ലാതെ താങ്കള്‍ പറഞ്ഞത് പോലെ അല്ല

Anonymous said...

എയ്ഞ്ചല്‍ കോയ ജോക്കറല്ലാന്ന്? തമാശ തമാശ.
മറ്റേ താലിബാനി സത്യാന്വേഷിയെ കണ്ടില്ലല്ലോ.

::: അഹങ്കാരി ::: said...

എയഞ്ചല്‍ കോയാ,

ഈ ഭൂണ കഥ കുറെയായല്ലോ? അത് പഴയപോലെ ഏക്കില്ലെന്ന് മനസിലായില്ലേ കോയാ?

പിന്നെ ഭ്രൂണം കുത്തിയെടുത്ത കഥ നമ്മുടെ അംബേദ്കര്‍ എഴുതീട്ടുണ്ട് - പണ്ട് 1921-ലെ മഹത്തായ മാപ്പിള ലഹളയിലെ ഇരയായ ഒരു സ്ത്രീയെ പറ്റി!

പിന്നെ ഈ “ജയ് ഹിന്ദ്!” ഹിന്ദ് എന്നാ ഹിന്ദുസ്ഥാന്‍? വേണോ അത്രയ്ക്കൊക്കെ?

പിന്നെ “സാരേ ജഹാം സേ അച്ചാ” എന്നത് പാടിയാല്‍ അച്ചനുണ്ടെന്ന് അഭിമാനിക്കൂന്ന്!!!

എന്റെ കോയാ അച്ചാ അല്ലാ അച്ഛാ എന്നാണ് - പാട്ടിലും അല്ലാതെയും...

പിന്നെ അച്ഛാ എന്ന് ആ ഗാനത്തില്‍ പറയുന്നത് അച്ഛനുണ്ട് എന്നല്ല നല്ലത് എന്നാണ് -

താങ്കള്‍ അച്ഛനെ ചോദിക്കുമ്പോള്‍ ഈ പാട്ട് പാറ്റി ആയിരുന്നു അങ്ങനെ ഒരാള്‍ ഉണ്ടെന്ന് അഭിമാനിച്ചിരുന്നത്?

ബാക്കിയുള്ളോര്‍ക്ക് തത്കാലം അത് പാടാതെ തന്നെ അച്ഛനുണ്ട് എന്ന് അഭിമാനിക്കാം - താങ്കള്‍ക്ക് അങ്ങനെ അഭിമാനിക്കാന്‍ ആ പാട്ട് പാടണമെങ്കില്‍ പാടിക്കോളൂ...

പക്ഷേ ഭാരതീയര്‍ക്ക് അച്ഛനും അമ്മയും വേണം -അല്ലാതെ കോയായെ പോലെ അച്ഛനും അമ്മയുമില്ലാതെ “ടെസ്റ്റ്യൂബിലല്ല” ഭാരതീയര്‍ പിറക്കാറുള്ളത്.

ഇനി , എന്നെ വിളിക്കാനുള്ളാ തെറി താങ്കള്‍ക്ക് ഇവിടെ കമന്റാം - അന്യരെ ബഹുമാനിക്കാനും സ്നേഹിക്കാനും പഠിപ്പിച്ച ഒരു പുസ്തകം ഉയര്‍ത്തിപ്പിടിച്ച് അന്യരെ തെറി വിളിക്കുകയും തലയറുക്കുകയുമാണല്ലോ താങ്കളെ പോലെ “പാട്ട് പാടി” അച്ഛനുണ്ടെന്നഭിമാനിക്കുന്ന ചിലരുടെ സംസ്കാരം. ആ സംസ്കാരമനുസരിച്ചുള്ള മറുപടി പ്രതീക്ഷിക്കുന്നതു കൊണ്ട് താങ്കള്‍ പറയാന്‍ പോകുന്ന തെറിയുടെ ഗ്രേഡ് ഊഹിക്കാം - പക്ഷേ താങ്കള്‍ പ്രതിനിധീകരിക്കുന്ന മതത്തിന്റെ സ്വഭാവമാണോ ഈ തെറിവിളി എന്നും അതാണോ ആ സംസ്കാരം താങ്കളെ പഠിപ്പിച്ചത് എന്നും അറിഞ്ഞാല്‍ കൊള്ളാം!

::: അഹങ്കാരി ::: said...

അജീഷഏ ജോക്കറങ്ങനെ സ്ഥിരം എന്തെങ്കിലുമൊക്കെ പറഞ്ഞേച്ചങ്ങ് പോകേയുള്ളൂ. തിരിച്ച് എന്തെങ്കിലും ചോദിച്ചാല്‍ അവര്‍ ഉടനെ സംഘപരിവാറായേക്കും, സൂക്ഷിക്കുക.

വന്ദേ മാതരത്തിലെ മാതാവ് ദുര്‍ഗയും ലക്ഷ്മിയുമാണെന്ന ജോക്കറിന്റെ കണ്ടുപിടുത്തം ഏതായാലും ഭേഷായി.

ഭാരതം എന്ന പേരിലെ ഭരതന്‍? അതു മാറ്റണ്ടേ ജോക്കറേ?

ഹിന്ദുസ്ഥാന്‍ എന്ന പേരോ? അതു അതിലും ഭീകരമല്ലേ? സംഘപരിവാര്‍ അജണ്ട?

ജോക്കറിന്റെ ഇതിനെ പറ്റിയുള്ള ഒരു പോസ്റ്റില്‍ ഒരു കമന്റുണ്ട് - സംഘപരിവാര്‍ ചുവയുള്ള കമന്റുകള്‍ ഉടനടി നീക്കം ചെയ്യുന്ന ജോക്കര്‍ എന്തോ ഭാരതത്തെ അപ്പാടെ ആക്ഷേപിക്കുന്നതരത്തിലുള്ള ആ കമന്റ് നീക്കം ചെയ്ത് കണ്ടില്ല! മതേതരനാണല്ലോ പുള്ളി :)

പാകിസ്ഥാന്റെ ആശയം ഉദിച്ച ആള്‍ എഴുതിയ “സാരേ ജഹാം സേ അച്ഛാ” ഇന്നും പാടുന്ന സംഘപരിവാറിന്റെ ഒരു കാര്യം!

നമുക്ക് ഇന്ത്യയില്‍ നിലവിലുള്ള എല്ലാ വാക്കുകളും കീറിമുറിച്ച് ഹൈന്ദവത തോന്നിക്കുന്ന വാക്കുകളെല്ലാം ഉറുദുവിലാക്കിയാലോ?

ഭാരതം, ഹിന്ദി(!!), ജയ് ഹിന്ദ് (!!!) , ഭാരത് മാതാ , നമസ്കാരം-നമസ്തേ (ഇദം ന മമഃ എന്ന ഉപനിഷദ് വാക്യത്തില്‍ നിന്നും ഉണ്ടായത്) - ഇവയൊക്കെ ഹൈന്ദവത ഉള്ളവയായതിനാല്‍ അതൊക്കെ സംഘപരിവാര്‍ അജണ്ടയായിരിക്കും ജോക്കറേ...

ദുര്‍ഗയുടെ വാഹനമായ കടുവയെ ദേശീയ മൃഗമാക്കിയതും മുരുകന്റെ വാഹനമായ മയിലിനെ പക്ഷിയാക്കിയതും “ബിജെപിയുടെ” ചിഹ്നമായ താമരയെ ദേശീയ പുഷ്പമാക്കിയതും (ജോക്കറിന്റെ അഭിപ്രായത്തില്‍) സംഘപരിവാര്‍ അജണ്ട അല്ലാതെ മറ്റെന്താണ്?

അപ്പോ ജോക്കറേ, താങ്കളുടെ സ്ഥിരം “സാഫ്രണ്‍ സലാം” എവിടെ? ഏതായാലും താങ്കള്‍ക്കുള്ള സലാം ഞാന്‍ മറക്കില്ല.

പച്ച സലാം! ജയ് ജോക്കര്‍!

Gopan said...

हमारा भारत महान

krish | കൃഷ് said...

കമന്റ് ട്രാക്കിംഗ് ചെയ്തിട്ടില്ലായിരുന്നത് കൊണ്ട് പോസ്റ്റിട്ട് രണ്ട് ദിവസം കഴിഞ്ഞ് ഇതില്‍ വന്ന് കമന്റുകള്‍ കണ്ടില്ലായിരുന്നു.
ഇപ്പോഴാണ് അനോണി കോയയുടെ വിദ്വേഷം പടര്‍ത്തുന്ന കമന്റുകള്‍ കണ്ടത്.
കണ്ടപ്പോള്‍ ആദ്യം ഇതൊക്കെ ഡിലിറ്റാനാണ് തോന്നിയത്. പക്ഷേ ഇതെല്ലാം ഇവരുടെ മനസ്സിലിരുപ്പല്ലേ. അതിനാല്‍ ആ വിഷം അവിടെ ഇരിക്കട്ടെ.
ശുദ്ധവിവരക്കേടും വിദ്വേഷം നിറഞ്ഞ മനസ്സും, അല്ലാതെന്താ ഈ അനോണികളൊട് പറയുക.

അനോണിക്ക് മറുപടി കൊടുത്ത അഹംകാരിക്കും, അജീഷിനും, പിന്നെ ഇവിടെ വന്ന എല്ലാവര്‍ക്കും നന്ദി.
ഒരിക്കല്‍ കൂടി വന്ദേ മാതരം.


(അനോണി വിളയാട്ടം നിര്‍ത്താന്‍ കമന്റ് മോഡറേഷന്‍ വെയ്ക്കാന്‍ നിര്‍ബന്ധിതനാവുകയാണ്)

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

വന്ദേ മാതരം

വന്ദേ മാതരം വന്ദേ മാതരം
സുജലാം സുഫലാം മലയജശീതളാം
സസ്യശ്യാമളാം മാതരം
വന്ദേ മാതരം

ശുഭ്രജ്യോത്സ്നാ പുളകിതയാമിനീം
ഫുല്ലകുസുമിത ദ്രുമദളശോഭിണീം
സുഹാസിനീം സുമധുരഭാഷിണീം
സുഖദാം വരദാം മാതരം
വന്ദേ മാതരം

കോടി കോടി കണ്ഠ കള കള നിനാദ കരാളേ
ദ്വിസപ്ത കോടി ഭുജൈധൃത ഖരകരവാളേ
കേ ബോലേ മാ തുമി അബലേ
ബഹുബല ധാരിണീം നമാമി താരിണീം
രിപുദളവാരിണീം മാതരം
വന്ദേ മാതരം

തുമി വിദ്യാ തുമി ധര്‍മ, തുമി ഹൃദി തുമി മര്‍മ
ത്വം ഹി പ്രാണാ: ശരീരേ
ബാഹുതേ തുമി മാ ശക്തി,
ഹൃദയേ തുമി മാ ഭക്തി,
തോമാരൈ പ്രതിമാ ഗഡി മന്ദിരേ മന്ദിരേ

ത്വം ഹി ദുര്‍ഗാ ദശപ്രഹരണധാരിണീ
കമലാ കമലദള വിഹാരിണീ
വാണീ വിദ്യാദായിനീ, നമാമി ത്വം
നമാമി കമലാം അമലാം അതുലാം
സുജലാം സുഫലാം മാതരം

ശ്യാമളാം സരളാം സുസ്മിതാം ഭൂഷിതാം
ധരണീം ഭരണീം മാതരം

==========================

വന്ദേഭാരതമാതരം

Muralee Mukundan , ബിലാത്തിപട്ടണം said...

ശുഭ്രജ്യോത്സ്നാ പുളകിതയാമിനീം
ഫുല്ലകുസുമിത ദ്രുമദളശോഭിണീം
സുഹാസിനീം സുമധുരഭാഷിണീം
സുഖദാം വരദാം മാതരം
വന്ദേ മാതരം.