Thursday, July 31, 2008

മാധ്യമത്തിലെ ബ്ലോഗ്‌ പരിചയം - ഷിജു അലക്സ്‌.

മാധ്യമത്തിലെ ബ്ലോഗ്‌ പരിചയം - ഷിജു അലക്സ്‌.

മാധ്യമം ദിനപത്രത്തില്‍ ശ്രീ വി.കെ. ആദര്‍ശ്‌ അവതരിപ്പിക്കുന്ന ബ്ലോഗ്‌ പരിചയത്തില്‍ ഇപ്രാവശ്യം പരിചയപ്പെടുത്തിയിരിക്കുന്നത്‌ ശ്രീ ഷിജു അലക്സ്‌ എന്ന ബ്ലോഗറെയാണ്‌.


പത്രവാര്‍ത്തയുടെ ക്ലിപ്പിംഗ്


മലയാളത്തില്‍ അദ്ദേഹത്തിന്റേതായി രണ്ടു ബ്ലോഗുകള്‍ ഉണ്ട്‌. "അനന്തം, അജ്ഞാതാതം, അവര്‍ണ്ണനീയം" എന്നതും "അന്വേഷണവും". ശ്രീ ഷിജു ബ്ലോഗിലേക്കാള്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്‌ മലയാളം വിക്കിപ്പീഡിയയിലാണ് . വരും തലമുറക്കുവേണ്ടി ലേഖനങ്ങളും മലയാളം വിവര്‍ത്തനങ്ങളും തയ്യാറാക്കുന്നതില്‍ കൂടുതല്‍ സമയം ചിലവഴിക്കാന്‍ താല്‍പ്പര്യം.

ശ്രീ ഷിജുവിന്റെ പരിശ്രമങ്ങള്‍ ഇനിയും മുന്നേറട്ടെയെന്ന് ആശംസിക്കുന്നു.

7 comments:

krish | കൃഷ് said...

ശ്രീ ഷിജുവിന്റെ പരിശ്രമങ്ങള്‍ ഇനിയും മുന്നേറട്ടെയെന്ന് ആശംസിക്കുന്നു.

പൊറാടത്ത് said...

ഈ വിവരം അറിഞ്ഞിരുന്നു. ഇവിടെയും ഇട്ടത് നന്നായി കൃഷ്..

ഷിജുവിന് ആശംസകൾ..

ശ്രീ said...

ഷിജു ഭായ്‌ക്ക് ആശംസകള്‍.

ഇത് പോസ്റ്റാക്കിയതിനു നന്ദി, കൃഷ് ചേട്ടാ.
:)

കുഞ്ഞന്‍ said...

ഷിജുവിനും കൃഷ് ഭായിക്കും ആശംസകള്‍.. അഭിനന്ദനങ്ങള്‍..!

nandakumar said...

പരിചയപ്പെടുത്തിയത് നന്നായി.
ഷിജുവിന്റെ പരിശ്രമങ്ങള്‍ ഇനിയും മുന്നേറട്ടെ...!!
ആശംസകള്‍. ക്രിഷിനും

ഹരിശ്രീ said...

ഈ വിവരം അറിയിച്ചതിന് നന്ദി...

:)

simy nazareth said...

great.. ithu blog shradhayil peduthiyathinu nandi...