Tuesday, November 14, 2006

ഏകാന്തപഥികന്‍ ഞാന്‍

ഏകാന്തപഥികന്‍ ഞാന്‍..നീയോ..ഏകസാക്ഷിയോ..


മേഘപടലങ്ങള്‍ മലനിരകളെ തഴുകിയപ്പോള്‍


ഹിമവാനെ പുണര്‍ന്ന മഴമേഘങ്ങള്‍..

കൃഷ്‌ krish

5 comments:

krish | കൃഷ് said...

ഏകാന്തപഥികന്‍ ഞാന്‍..
ചില പ്രകൃതിദൃശ്യങ്ങള്‍..

കൃഷ്‌ | krish

Siju | സിജു said...

ഈ ഫോട്ടോസെല്ലാം കൊള്ളാം
ആദ്യത്തേതാണെനിക്കേറ്റം ഇഷ്ടമായത്

krish | കൃഷ് said...

നന്ദി ഷിജു..
ഇതിന്‌ പറ്റിയ നല്ല ഒരു ടൈട്ടില്‍ ആലോചിച്ചിട്ട്‌ വരുന്നില്ല..
പറ്റിയ നല്ല അടിക്കുറിപ്പുകള്‍ തരുമല്ലോ..
കൃഷ്‌ | krish

ശിശു said...

നല്ല ഫോട്ടോകള്‍..! കാണാന്‍ വൈകി, രണ്ടാമത്തേതും മൂന്നമത്തേതും ശരിക്കും ഇഷ്ടപ്പെട്ടു. റ്റൈറ്റില്‍ "മേഘങ്ങള്‍ വിരുന്നുണ്ണാനെത്തിയപ്പോള്‍" എന്നായാല്‍ നന്നാകുമോ?

krish | കൃഷ് said...

ശിശു :) നന്ദി. നല്ല ടൈറ്റില്‍.

കൃഷ്‌ | krish