Sunday, September 17, 2006

കുസൃതി ചോദ്യങ്ങള്‍. Do you know? - Funny Questions.

കുസൃതി ചോദ്യങ്ങള്‍. (Funny Questions)

നിങ്ങള്‍ക്ക്‌ അറിയാമോ.. അറിയുമെങ്കില്‍ ഉത്തരം comments-ല്‍ പോസ്റ്റ്‌ ചെയ്യുക.

(Do you know the funny answers? If you know the answers,click the"Comments" and type it in the box number-wise. This contest is for children. Ofcoures, "big childrens" can also participate. )


1. ഒറ്റക്ക്‌ കോറസ്സ്‌ പാടാന്‍ ആര്‍ക്ക്‌ സാധിക്കും?

2. ഒരാനക്ക്‌ പഴം വെച്ച്‌ കൊടുത്തു, പക്ഷേ ആന പഴം കഴിച്ചില്ല. എന്താണ്‌ കാരണം?

3. വെച്ചടി വെച്ചടി കയറ്റം കിട്ടുന്ന ജോലി?

4. വലിക്കുന്തോറും നീളം കുറയുന്നതെന്ത്‌?

5. മഴ പെയ്യുന്നതെങ്ങിനെ?

6. പേനയില്‍ ഒഴിക്കാന്‍ പറ്റാത്ത മഷി?

7. ഒരു clock-ല്‍ 13 അടിച്ചാല്‍ എത്ര സമയമായി?

8. പാട്ട്‌ പാടി dance ചെയ്യുന്ന ഒരു ജീവിയുടെ പേര്‌?

9. കാര്‍മേഘം-ത്തിന്റെ opposite എന്താണ്‌?

10. കയ്യിലിടാന്‍ പറ്റാത്ത വള?


O.K. Guys.. ready?


30 comments:

abc said...

ദൈവമേ എന്തൊരു ടഫാ ഈ ക്വസ്റ്റ്യന്‍സ്?? ദാ എന്റെ ഉത്തരങ്ങള്‍...

1. എനിക്ക് പറ്റില്ല.:(
2. ആനേടെ ‘വായില്‍‘ വച്ച് കൊടുക്കണ്ടേ? എന്നാലല്ലേ കഴിക്കൂ?
3. അടി കിട്ടുന്ന ജോലിക്കൊന്നും ഞാന്‍ പോവൂല്ല..
4. ദൈവമേ അതെന്ത്?
5. സോറി പാസ്..
6. കട്ട പിടിച്ച മഷി
7. അത് കളയാനുള്ള സമയമായി
8. ഹഹഹാ....ശ്ശോ..ഞാനത് ചെയ്യുമെന്ന് എങ്ങനെ അറിഞ്ഞു?
9. മേഘംകാര്‍!
10. കാതിലിടുന്ന റിംഗ്

ഇനി ഒക്കെ ശരിയാണോന്ന് നോക്കിക്കേ...:)

Anonymous said...

6. കണ്മഷി

qw_er_ty

Anonymous said...

4.സിഗററ്റ്
10.തവള

Anonymous said...

3. തെങ്ങ് കയറ്റം ?

qw_er_ty

പാര്‍വതി said...

1.രാവണന്‍.
2.അറിയില്ല.
3.ലിഫ്റ്റ് ഓപ്പറേറ്റര്‍
4.സിഗരറ്റ്
5.ചറപറ..ചറപറാന്ന്...
6.കണ്മഷി.
7.കേടായി
8.അറിയില്ല
9.വാര്‍മേഘം
10.തവള.

ഉത്തരത്തിന് വേണ്ടി വെയിറ്റിങ്ങ് വെയിറ്റിങ്ങ്..

:-)
-പാര്‍വതി

Anonymous said...

ff1.രാവണന്‍
8.ചിരംജീവി
9.car may not come

വക്കാരിമഷ്‌ടാ said...

കാര്‍മേഘത്തിന്റെ വിപരീതം മാത്രം ചോദിക്കരുത്. മഴവില്ലിന്റെ വിപരീതം പറയാം :)

Anonymous said...

1. എല്ലാവരും ഒറ്റക്കല്ലേ പാടുക?
2. വിശപ്പില്ല (ആനക്കും ബോറടിക്കില്ലേ )
3. പനകയറ്റം (കള്ള് ചെത്തുന്ന പന)
4. സിഗരറ്റ് (ദിനേശ് ബീഡി )
5. മദ്ദളം കൊട്ടിക്കൊണ്ട്
6. കണ്മഷി
7. ക്‍ത്യസമയം
8. റിമിടോമി
9. വക്കാരി
10. തവള

krish9 said...

To Thara: താരക്ക്‌ 10-ല്‍ വെറും 1 മാര്‍ക്ക്‌. എന്നാലും നല്ല .. സെന്‍സ്‌ ഉണ്ട്‌.

injipenu-നും
പാര്‍വതിക്കും, anonymous-നും Pass Mark ഉണ്ട്‌.

വക്കാരിമഷ്ടിന്‌ കാര്‍മേഘത്തോട്‌ എന്താ ഇത്ര അലര്‍ജി? മനസ്സിലായില്ലല്ലോ?

എല്ലാ question-ന്റെയും ശരിക്കുള്ള ഉത്തരം നാളെ തരാം ട്ടോ..

krish9

krish9 said...

Answer to the Funny Questions
കുസൃതി ചോദ്യങ്ങളുടെ ഉത്തരം.


1. രാവണന്‍. (ആള്‌ തനിച്ചാണെങ്കിലും തല പത്തുണ്ടല്ലോ)

2. Its simple ആനക്ക്‌ വൃതമായിരുന്നു.

3. തെങ്ങ്‌ / പന കയറ്റം.

4. സിഗററ്റ്‌ / ബീഡി.

5. ചറ പറാന്ന്‌..

6. കണ്മഷി.

7. അത്‌ എടുത്ത്‌ കളയേണ്ട സമയമായി.

8. ചിരംജ്ജീവി. (തെലുഗ്‌ സിനിമാ നടന്‍)
9. Car-may-come-ത്തിന്റെ opposite: Car-may-NOT-come
10. തവള.

ഉത്തരങ്ങള്‍ അയച്ചവര്‍ക്കെല്ലാം എന്റെ നന്ദി.
krish9

നന്ദു said...

എന്താ മതിയാക്കിയോ?. തുടരണെ.

Anonymous said...

answers pls

abert said...

i dont know!!!!!!!!

Anonymous said...

AANAK DIABATESE AAYIRUNNU.

KAAR MEGHATHINTE OPPOSITE BUSMEGKAM

Anonymous said...

AANAK DIABATESE AAYIRUNNU.

KAAR MEGHATHINTE OPPOSITE BUSMEGKAM

Rashid said...

1.ravanan
2.ana plastic ayath kond
3.thengu kayattam
4. smoking
5.vellamayitt
6.kan mashi
7.kalayanulla time aayi
8.chiram jeevi
9.VELUTHA MEGHAM
10 THAVALA

Anonymous said...

9.car-may-come opposite car-may-go
1.raavan
7.clock kedavum
6.kanmazhi

shami said...

1.അറിഞ്ഞൂടാ
2.അന പല്ല് തേച്ചില്ല
3.തെര പര
4.കണ്ജവ്...
5.മറന്നു പോയി ....
6.കണ്മഷി...
7.പതിമോന് മണി
8.റിമി ടോമി
9.എന്ടുട്ട ചോദിയ ഇദു
10.നിസ്ട്ഫ്ജ്സ്ക് എന്നുരെ വള ഉണ്ട് ദുഫായില്‍ അധാണ് ...

NOUFAL said...

1 MS TRIPOONITHURA
2 ANAYODU DOCTOR PARANHU.. PAZHAM THINNANDAA .. GASS AANENNU
3 THENGU KAYATTAM
4 SIGARAT
5 SHWOOM KDUM KDUM.. SHWOUEE.. HOWEEEEE (KAT, IDI, MINNAL) PINNE SHRRRRRRRRR MURRRR CHURRR
6 OPPENAKKATHA KUPPIYILULLA MASHI
7 BETRY THEERARAYAPPOL
8 KALLU KUDIYAN MATHAYICHAN
9 JEEP MEGHAM
10 STAYRING

Alloos said...

1. രാവണന്. (ആള് തനിച്ചാണെങ്കിലും തല പത്തുണ്ടല്ലോ)

2. Its simple ആനക്ക് വൃതമായിരുന്നു.

3. തെങ്ങ് / പന കയറ്റം.

4. സിഗററ്റ് / ബീഡി.

5. ചറ പറാന്ന്..

6. കണ്മഷി.

7. അത് എടുത്ത് കളയേണ്ട സമയമായി.

8. ചിരംജ്ജീവി. (തെലുഗ് സിനിമാ നടന്)
9. Car-may-come-ത്തിന്റെ opposite: Car-may-NOT-come
10. തവള.



By ur lovingly,

Alphin Darius

follow me on facebook: www.facebook.com/alphindarius

Anonymous said...

Excellent goods from you, man. I've understand your stuff previous to and you are just
tooo great. I actually like what you've acquired here, certainly lie
what you are saying and the way in which you say it.
You mae it entertaining and you still take care off to keep it smart.
I can not wait too read much more from you.
Thiss is actually a tremendous website.

Feel free to visit my web blog angry birds game music

Safeer Mongam said...

8.Santhos Pandit

nisha susan said...

എല്ലാം ഒന്നിന് ഒന്ന് മെച്ചം കിടിലന്‍ ചോദ്യങ്ങള്‍

nisha susan said...

എല്ലാം ഒന്നുണ് ഒന്ന് മെച്ചം നല്ല ചോദ്യങ്ങള്‍

Anonymous said...

Have you ever considered about adding a little bit more than just your articles?
I mean, what you say is fundamental and everything. Nevertheless just imagine if you added some great images or
videos to give your posts more, "pop"! Your content is excellent but with pics and videos, this website could certainly
be one of the most beneficial in its field. Amazing blog!


my page - Stevie Ebrahim

Ajith kuttu said...

അടിപൊളി ആയിട്ടുണ്ട്‌

Ajith kuttu said...

അടിപൊളി ആയിട്ടുണ്ട്‌

Gupsvaduthala Vaduthala said...

1.അറിഞ്ഞൂടാ
2.അന പല്ല് തേച്ചില്ല
3. അതെന്ത്?
4. സിഗരറ്റ്
5.പാസ്..
6. കണ്മഷി
7.ദൈവമേ
8. മതിയാക്കി
10.തവള

midhun said...

😁 i

Anonymous said...

ഒരു ദിവസം ഞാൻ ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് വരുന്ന വഴിക്ക് വീട്ടിൽ നിന്ന് ഫോൺവന്നു. ഗസ്റ്റ് ഉണ്ട്. ഇറച്ചിയോ, മീനോ വാങ്ങിക്കൊണ്ട് വരണം.🙄🙄

കയ്യിലാണെങ്കിൽ ഒറ്റ രൂപയില്ല. പക്ഷെ വഴിയിൽ വച്ച് രണ്ട് കൂട്ടുകാരെ കണ്ടു. ഒരുത്തനോട് 1000 രൂപയും ഒരുത്തനോട് 500 രൂപയും കടംവാങ്ങി.😆

പക്ഷെ ആ 1000 രൂപ എവിടെയോ കളഞ്ഞുപോയി.😢😢😢

അങ്ങനെ എന്റെ കയ്യിലുള്ള 500 രൂപയിൽ 300 രൂപയ്ക്ക് മീൻ
വാങ്ങി.😎
ബാക്കി 200 രൂപയുണ്ട്. അതിൽ 100 രൂപ ഞാൻ 1000 രൂപ കടം തന്നവന് കൊടുത്തു. അവന് ബാക്കി 900 രൂപ കൊടുക്കണം. ok.
100 രൂപ ഞാൻ 500 രൂപ കടം തന്നവനും കൊടുത്തു. അവന് ബാക്കി 400 കൊടുക്കണം.ok

അങ്ങനെ മൊത്തം ഞാൻ 1300 രൂപ കടം തന്ന രണ്ട് പേർക്കും കൂടി കൊടുക്കാനുണ്ട്.ok😌

പക്ഷെ ഞാൻ 300 രൂപയ്ക്ക് സാധനം വാങ്ങി. 1300 രൂപ ബാക്കി കടം തന്നവർക്ക് തിരിച്ചു കൊടുക്കാനും ഉണ്ട്. 😳😳

Total- 1300+300=1600

പക്ഷെ ഞാൻ കടം വാങ്ങിയത് 1500 രൂപയല്ലേ?? എന്റെ കയ്യിൽ വേറെ പൈസയും ഉണ്ടായിരുന്നില്ല

സത്യമായിട്ടും എനിക്കൊന്നും മനസിലാകുന്നില്ല. ഒന്ന് സഹായിക്കാമോ???🤔🤔🤔🙄🙄