ഏകാന്തപഥികന്‍ ഞാന്‍..നീയോ..ഏകസാക്ഷിയോ..
മേഘപടലങ്ങള്‍ മലനിരകളെ തഴുകിയപ്പോള്‍
ഹിമവാനെ പുണര്‍ന്ന മഴമേഘങ്ങള്‍..
കൃഷ് krish
വാലില്ലാത്തവര്‍ നിങ്ങളെറിഞ്ഞാല്‍ വാല് പൊക്കിക്കൊണ്ടോടും
മുതലക്കുളം മൈതാനത്ത് രാഷ്ട്രീയ മുതലകളുടെ സമ്മേളനം നടക്കുന്നതുകൊണ്ട് ഞങ്ങള്‍ മുതലകള്‍ ഇവിടെതന്നെ സമ്മേളിക്കാന്‍ തീരുമാനിച്ചു
ഒന്നു സ്വൈരം തരില്ലാന്നുവെച്ചാല്‍

യോഗാ ക്ലാസ്സ്. കൊറ്റിയാസനം
കണ്ടോ.. എന്റെ വിഷമെല്ലാം ഊറ്റിയെടുക്കാനുള്ള പുറപ്പാടാണ്.. മനസ്സില്‍ കടും വിഷം പേറി നടക്കുന്നവരുടെ വിഷം ആര് ഊറ്റിയെടുക്കും?..
മൂന്ന് ദിവസമായി കാര്യമായി വല്ലതും കഴിച്ചിട്ട്.. ഇന്നെന്താണാവോ..