tag:blogger.com,1999:blog-9628936.post7841865420897071891..comments2023-07-16T17:11:14.356+05:30Comments on കൃഷ്ണ(ബൂ)ലോകം.: ഒരു ലക്ഷം കൊടുത്താല്‍ കൂടെ പോരും.krish | കൃഷ്http://www.blogger.com/profile/12569676919043260180noreply@blogger.comBlogger31125tag:blogger.com,1999:blog-9628936.post-16830621446083826892009-11-26T11:26:58.695+05:302009-11-26T11:26:58.695+05:30krish9.blogspot.com is very informative. The artic...krish9.blogspot.com is very informative. The article is very professionally written. I enjoy reading krish9.blogspot.com every day.
payday loans ontario
online payday loanAnonymousnoreply@blogger.comtag:blogger.com,1999:blog-9628936.post-26014313000819366752008-01-13T18:29:00.000+05:302008-01-13T18:29:00.000+05:30ഹ ഹ ഹ! പ്രയാസീ ഒടനെ പെണ്ണു നോക്കിക്കോ... വണ്ടി എറങ...ഹ ഹ ഹ! പ്രയാസീ ഒടനെ പെണ്ണു നോക്കിക്കോ... വണ്ടി എറങ്ങാന്‍ ഇനീം ഒരു കൊല്ലമെടുക്കുംന്നാ ടാറ്റാദ്ദേഹം പറേണത്...പപ്പൂസ്https://www.blogger.com/profile/14002106013903631431noreply@blogger.comtag:blogger.com,1999:blog-9628936.post-15410296520849118692008-01-13T17:47:00.000+05:302008-01-13T17:47:00.000+05:30പ്രയാസി: ഹഹഹ... പ്രയാസിയുടെ ആശങ്ക പ്രയാസകരം തന്നെ...പ്രയാസി: ഹഹഹ... പ്രയാസിയുടെ ആശങ്ക പ്രയാസകരം തന്നെ. ഇനി സ്ത്രീധനമായി കാറ് ചോദിച്ചാല്‍ ഇദന്നെ കിട്ടും. :)

പച്ചാളം: പണ്ട് ജിമ്മാണെന്ന് വെച്ച് ഇപ്പെന്താ ഒണങ്ങിപ്പോയോ.. മൂട്ടില് വെള്ളം ഒഴിച്ചാ ചെലപ്പോ ഒണക്കം മാറികിട്ടും. ഹഹ. (വിന്‍ഡോ മാറി കമന്റിയതാണോ?)

ദ്രൌപതി : എങ്ങനെ കണ്ണ് ഫൂഷണാവാതിരിക്കും. പച്ചുവിന്റെ കമന്റ് വായിച്ചിട്ടാണോ. :)

സതീഷ്: ഇറങ്ങിയിട്ട് നോക്കാമല്ലേ. :)krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-9628936.post-6062123200010145992008-01-13T09:01:00.000+05:302008-01-13T09:01:00.000+05:30വണ്ടി ഏതായാലും റോഡിലിറങ്ങട്ടെ.വണ്ടി ഏതായാലും റോഡിലിറങ്ങട്ടെ.Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-9628936.post-55606831925650580182008-01-12T21:11:00.000+05:302008-01-12T21:11:00.000+05:30കണ്‍ഫ്യൂഷനായല്ലോ,...കണ്‍ഫ്യൂഷനായല്ലോ,...ഗിരീഷ് എ എസ്https://www.blogger.com/profile/02523492305467785557noreply@blogger.comtag:blogger.com,1999:blog-9628936.post-5838943051273589672008-01-12T20:51:00.000+05:302008-01-12T20:51:00.000+05:30മനുഅങ്കിള്ള്ള്ള്ള്പച്ചാളം പണ്ടത്തെ ജിമ്മാ...മനുഅങ്കിള്ള്ള്ള്ള്
പച്ചാളം പണ്ടത്തെ ജിമ്മാ...sreeni sreedharanhttps://www.blogger.com/profile/11362287026692054168noreply@blogger.comtag:blogger.com,1999:blog-9628936.post-33502937232094318052008-01-11T20:23:00.000+05:302008-01-11T20:23:00.000+05:30പടച്ചോനെ സ്ത്രീധനം ചോദിച്ചാ ഇനി ഈ കാറായിരിക്കും കി...പടച്ചോനെ സ്ത്രീധനം ചോദിച്ചാ ഇനി ഈ കാറായിരിക്കും കിട്ടുക.. ഒരു നാലു ലക്ഷത്തിന്റെ കാറൊക്കെ സ്വപ്നം കണ്ടതാ..:(പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-9628936.post-16405650045210944392008-01-11T16:06:00.000+05:302008-01-11T16:06:00.000+05:30സാന്‍ഡോസ്: ഒന്നൊന്നര കൊടുത്ത വാങ്ങിയാലല്ലേ ഉന്തണ്ടൂ...സാന്‍ഡോസ്: ഒന്നൊന്നര കൊടുത്ത വാങ്ങിയാലല്ലേ ഉന്തണ്ടൂ.

ജിഹേഷ്: അതെ, ഇനി മറ്റു വണ്ടികളുടേയും വില കുറയാന്‍ സാധ്യതയുണ്ട്.

കടവന്‍; അതെ, ആട്ടോയുടെ വിലക്കടുത്ത് കാര്‍ കിട്ടുമ്പോള്‍ അത്രയൊക്കെയേ ഗുണം പ്രതീക്ഷിക്കാവൂ.

ഹരിയണ്ണന്‍: ഇന്ത്യ എപ്പോഴും തിളങ്ങുന്നുണ്ട്, പണക്കാര്‍ക്ക് മാത്രമായി.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-9628936.post-90264191825146086082008-01-10T22:33:00.000+05:302008-01-10T22:33:00.000+05:30ഇനി ഇന്ത്യ തിളങ്ങുകയല്ലെന്ന് ആരെങ്കിലും പറയ്വോ?ഇനി ഇന്ത്യ തിളങ്ങുകയല്ലെന്ന് ആരെങ്കിലും പറയ്വോ?ഹരിയണ്ണന്‍@Hariyannanhttps://www.blogger.com/profile/03942338775627436545noreply@blogger.comtag:blogger.com,1999:blog-9628936.post-9286248728859681302008-01-10T21:07:00.000+05:302008-01-10T21:07:00.000+05:30റെക്സിനും പാട്ടത്തകിടും കൊണ്ടൂണ്ടാകിയ ഒറ്റ സിലിണ്ട...റെക്സിനും പാട്ടത്തകിടും കൊണ്ടൂണ്ടാകിയ ഒറ്റ സിലിണ്ടര്‍ എന്ചിനുള്ള ഓട്ടോക്ക് വില ഒരു ലക്ഷത്തിനടുത്ത്. അപ്പൊ ഒരു ലക്സത്തിന്റെ കാറെന്ന് പറയുമ്ബൊ, പഴയ മണ്ണെണ്ണട്ടിന്നിന്റെ തകരവും, ബക്കറ്റുരുക്കി(ഓ..റീ സൈക്കിള്‍)ഉണ്ടാക്കിയ..(*ഒവ്വുവ്വെ..ഓണ്ടാക്കുമ്) പ്ലാസ്റ്റിക് ഫാകങ്ങളൂമ്-ഒക്കെയായിരിക്കും, പിന്നെ ടാറ്റാക്ക് കുറെക്കാലം കഴിഞ്ഞാ ഒരവാര്‍ഡ് കിട്ടും..എന്തിന്നാന്നൊ?..ഇന്ത്യയിലെ ജനസമ്ഖ്യ കുറച്ച്തന്നതിന്ന്...പിന്നെ കാശ് കുറഞ്ഞ എന്നാല്‍ ആക്രാന്തം കൂടിയവരാണിത് വാങ്ങുക എന്നതിനാല്‍ തീരെ ഗതിയില്ലത്തവരും അത്യാവശ്യം പണക്കാരും മാത്രമുള്ള ജനസംഖ്യ കുറങ്ങ ഇന്ത്യ.. ആഹഹ മനോഹരം....(ഓട്ടോക്കാര് ഇത് വാങ്ങില്ല കാരണം സ്റ്റിയറിങ്ങും നാല് വീലുമായതിനാല് നടു റോട്ടില് in fraction of a second ഓട്ടൊവീശിത്തിരിക്കുമ്പോലെ തിരിക്കാനാവില്ലല്ലൊ/)കടവന്‍https://www.blogger.com/profile/12961510614104399369noreply@blogger.comtag:blogger.com,1999:blog-9628936.post-40753218058120809132008-01-10T21:02:00.000+05:302008-01-10T21:02:00.000+05:30വീതികുറഞ്ഞ റോഡും കൂടിയ വാഹനസാന്ദ്രതയും കാരണം അപകടങ...വീതികുറഞ്ഞ റോഡും കൂടിയ വാഹനസാന്ദ്രതയും കാരണം അപകടങ്ങള്‍ പെരുകുമെന്നതുകൊണ്ട് ജനസംഖ്യ കുറച്ച് കുറഞ്ഞുകിട്ടാന്‍ സാധ്യത ഉണ്ട്.sououopper.;-(
റെക്സിനും പാട്ടത്തകിടും കൊണ്ടൂണ്ടാകിയ ഒറ്റ സിലിണ്ടര്‍ എന്ചിനുള്ള ഓട്ടോക്ക് വില ഒരു ലക്ഷത്തിനടുത്ത്. അപ്പൊ ഒരു ലക്സത്തിന്റെ കാറെന്ന് പറയുമ്ബൊ, പഴയ മണ്ണെണ്ണട്ടിന്നിന്റെ തകരവും, ബക്കറ്റുരുക്കി(ഓ..റീ സൈക്കിള്‍)ഉണ്ടാക്കിയ..(*ഒവ്വുവ്വെ..ഓണ്ടാക്കുമ്) പ്ലാസ്റ്റിക് ഫാകങ്ങളൂമ്-ഒക്കെയായിരിക്കും, പിന്നെ ടാറ്റാക്ക് കുറെക്കാലം കഴിഞ്ഞാ ഒരവാര്‍ഡ് കിട്ടും..എന്തിന്നാന്നൊ?..ഇന്ത്യയിലെ ജനസമ്ഖ്യ കുറച്ച്തന്നതിന്ന്...പിന്നെ കാശ് കുറഞ്ഞ എന്നാല്‍ ആക്രാന്തം കൂടിയവരാണിത് വാങ്ങുക എന്നതിനാല്‍ തീരെ ഗതിയില്ലത്തവരും അത്യാവശ്യം പണക്കാരും മാത്രമുള്ള ജനസംഖ്യ കുറങ്ങ ഇന്ത്യ.. ആഹഹ മനോഹരം....(ഓട്ടോക്കാര് ഇത് വാങ്ങില്ല കാരണം സ്റ്റിയറിങ്ങും നാല് വീലുമായതിനാല് നടു റോട്ടില് ഓട്ടൊവീശിത്തിരിക്കുമ്പോലെ തിരിക്കാനാവില്ലല്ലൊ/)കടവന്‍https://www.blogger.com/profile/12961510614104399369noreply@blogger.comtag:blogger.com,1999:blog-9628936.post-69951122948174954742008-01-10T20:31:00.000+05:302008-01-10T20:31:00.000+05:30ഇങ്ങനത്തെ സാധനങ്ങള്‍ വരട്ടേന്ന്...എങ്കിലേ ബാക്കിയു...ഇങ്ങനത്തെ സാധനങ്ങള്‍ വരട്ടേന്ന്...എങ്കിലേ ബാക്കിയുള്ളവര്‍ കുറച്ചെങ്കിലും വില കുറക്കൂ...:)Sherlock https://www.blogger.com/profile/09027559143914231798noreply@blogger.comtag:blogger.com,1999:blog-9628936.post-23618464146671631662008-01-10T17:28:00.000+05:302008-01-10T17:28:00.000+05:30ഈ ഒന്നരക്കും ഒന്നിനുമൊക്കെ കിട്ടുന്ന മൊതല് ഓടോന്ന...ഈ ഒന്നരക്കും ഒന്നിനുമൊക്കെ കിട്ടുന്ന മൊതല് ഓടോന്ന് ആര്ക്കറിയാ...
അവസാനം ഉന്തിക്കൊണ്ട് നടക്കേണ്ടി വരുവോ...sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-9628936.post-57973790523572236432008-01-10T17:09:00.000+05:302008-01-10T17:09:00.000+05:30വാല്മീകി: നന്ദി. കെണിയാണോ അല്ലയോ എന്ന് ചിത്രം ഏതാ...വാല്മീകി: നന്ദി. കെണിയാണോ അല്ലയോ എന്ന് ചിത്രം ഏതാണ്ട് വ്യക്തമായി വന്നിട്ടുണ്ട്. ഇനി വണ്ടി റോഡിലിറങ്ങിയാല്‍ പൂര്‍ണ്ണമായും വ്യക്തമാകും.(അപ്ഡേറ്റ് നോക്കൂ)

ഫസല്‍: നന്ദി. ഹ.ഹ. സാധാരണയില്‍ സാധാരണക്കാരന് സര്‍ക്കാര്‍ ആനവണ്ടി, നിര്‍ത്തിക്കിട്ടിയാല്‍.

പ്രിയ ഉണ്ണികൃഷ്ണന്: നന്ദി. സാമ്പത്തികമേഖല, സാധാരണക്കാരന്റെ പോക്കറ്റിലുള്ളത് തകര്‍ന്ന് പണക്കാരുടെ പോക്കറ്റിലെത്തും അത്ര തന്നെ. വേറെ എന്ത് തകര്‍ച്ച.

മനു: നന്ദി. അപ്പോ മഴത്തുള്ളിയേയും കൊണ്ട് കാഴ്ചകള്‍ കണ്ടുവരൂ . എന്നുമുള്ള പോലെ കാഴ്ച കാണലാണോ.

കൊച്ചുമുതലാളി: നന്ദി. ആനയെ വാങ്ങിയാല്‍ മാത്രം പോരല്ലോ, അതിന് തീറ്റയും വെള്ളവും കൊടുക്കണ്ടേ. അതുപോലന്നെ.

ശ്രീ: നന്ദി.

സാജന്: നന്ദി. ഡ്രൈവിംഗ് ടെസ്റ്റിന് മനുവിനെ വിട്ടാല്‍ ‘പറഞ്ഞപോലെ‘ തന്നെ നടക്കും. ഹഹഹ. (കുറുക്കന്റെ ആംഗിള്‍ കോഴികൂട്ടിലോട്ട് തന്നെ അല്ലെ. ഞാന്‍ കേട്ടിട്ടേ ഇല്ല.)

ഫൈസല്‍ ;നന്ദി. കാറ്റോണ്ട് വണ്ടിയോടിക്കണ സൂത്രം കേട്ടിട്ടില്ല. ആ ചിലപ്പോ നല്ല കാറ്റടിക്കുമ്പോള്‍ വണ്ടി തന്നെ നീങ്ങുന്ന സൂത്രമായിരിക്കും. പായക്കപ്പല് പോലെ.

മഴത്തുള്ളീ: നന്ദി. നേരത്തെ പല പ്രാവശ്യം മനുവിന്റെ കൂടെ കൂട്ട് പോയി അനുഭവമുള്ള ഒരാള്‍ പറയുമ്പോള്‍ എങ്ങിനെ വിശ്വസിക്കാതിരിക്കും. ആംഗിള്‍ ശരിയല്ലെങ്കില്‍ നാട്ടുകാര്‍ പൊതുയോഗം കൂടാനും കൂടാതിരിക്കാനും സാധ്യതയുണ്ട്.

മന്‍സൂര്‍: നന്ദി, ടാറ്റാ നാന, സോറി, നാനോ.

ഒരു ദേശാഭിമാനി: നന്ദി. വാല് കഷണമാക്കിയാല്‍ പ്രശ്നം തീരുമോ.

അനാഗതശ്മശ്രു : നന്ദി. വണ്ടി കൈയ്യിലെത്തുമ്പോഴേ അറിയൂ, നട്ടും ബോള്‍ട്ടും ഉണ്ടോന്ന്. ഭാഗ്യദോഷത്തിന് എങ്ങാനും ഇടിച്ചാല്‍ നമ്മുടെ നട്ടും ബോള്‍ട്ടും ഇളകാതിരുന്നാല്‍ മതി.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-9628936.post-41833311816766639482008-01-10T16:05:00.000+05:302008-01-10T16:05:00.000+05:30ഭാരം കുറക്കാന്‍ നുട്ടും ബോള്‍ ട്ടും കുറക്കുക എന്ന ...ഭാരം കുറക്കാന്‍ നുട്ടും ബോള്‍ ട്ടും കുറക്കുക എന്ന വിദ്യ പ്രയോഗിച്ചിട്ടുണ്ടെന്നു കേട്ടു..മിക്കതും വെല്‍ ഡിം ഗ്...
ഏതായാലും കേട്ടുകേള് വികള്‍ ക്കു വിരാമമായല്ലൊ...
ഇനി നമ്മുടെ റോട്ടിലെ ടെസ്റ്റ് ഡ്രൈവ്....അനാഗതശ്മശ്രുhttps://www.blogger.com/profile/07542543634862853424noreply@blogger.comtag:blogger.com,1999:blog-9628936.post-10569651554169792762008-01-10T16:03:00.000+05:302008-01-10T16:03:00.000+05:30This comment has been removed by the author.ഒരു “ദേശാഭിമാനി”https://www.blogger.com/profile/04914140984454953561noreply@blogger.comtag:blogger.com,1999:blog-9628936.post-27008712117278812582008-01-10T16:02:00.000+05:302008-01-10T16:02:00.000+05:30തലയേക്കളും നടുവിനേക്കാളും, വാല്ക്കഷണമാണു ഞാന്‍ കൂ...തലയേക്കളും നടുവിനേക്കാളും, വാല്ക്കഷണമാണു ഞാന്‍ കൂടുതല്‍ ശ്രദ്ധിച്ചതെയ്!

വാല്‍ക്കഷണം:

1. വീതികുറഞ്ഞ റോഡും കൂടിയ വാഹനസാന്ദ്രതയും കാരണം അപകടങ്ങള്‍ പെരുകുമെന്നതുകൊണ്ട് ജനസംഖ്യ കുറച്ച് കുറഞ്ഞുകിട്ടാന്‍ സാധ്യത ഉണ്ട്. (സന്തോഷിക്കുന്നത് ഇന്‍ഷൂറന്‍സ് വക്കീലന്മാര്)

2. വാഹനം വാങ്ങിക്കാന്‍ ലോണ്‍ കൊടുക്കുന്ന ബാങ്കുകള്‍ക്കും സ്വകാര്യ സാമ്പത്തിക സ്ഥാപനങ്ങള്‍ക്കും ശുക്രദശ. കുറച്ചുകഴിഞ്ഞ് ലോണെടുത്ത സംഖ്യ തിരിച്ചടക്കാന്‍ പറ്റാതാവുമ്പോള്‍ റിക്കവറി ഏജന്റന്മാരുടേം സി.സി.ക്കാരുടെ കൊയ്ത്തുകാലം.

ഇവടയാ പ്രശ്നം!!!!!!!!ഒരു “ദേശാഭിമാനി”https://www.blogger.com/profile/04914140984454953561noreply@blogger.comtag:blogger.com,1999:blog-9628936.post-3718794452294175232008-01-10T14:33:00.000+05:302008-01-10T14:33:00.000+05:30കൃഷ്..ഒരു ലക്ഷം കൊടുത്താലെന്താ.....അതില്‍ കയറിയിര...കൃഷ്..

ഒരു ലക്ഷം കൊടുത്താലെന്താ.....അതില്‍ കയറിയിരുന്നു
വഴിയിലുള്ല ആളുകളോട് ഒരു റ്റാറ്റ എങ്കിലും പറയാമല്ലോ
വണ്ടി ഒടിയിലെങ്കിലും.....

നല്ല പോസ്റ്റ്.......അഭിനന്ദനങ്ങള്‍

നന്മകള് നേരുന്നുമന്സുര്https://www.blogger.com/profile/00721314337518487573noreply@blogger.comtag:blogger.com,1999:blog-9628936.post-90033906795613094742008-01-10T13:35:00.000+05:302008-01-10T13:35:00.000+05:303 വര്‍ണ്ണങ്ങളില്‍ ടാറ്റയുടെ പുത്തന്‍ കുഞ്ഞന്‍ കാറ്...3 വര്‍ണ്ണങ്ങളില്‍ ടാറ്റയുടെ പുത്തന്‍ കുഞ്ഞന്‍ കാറ് ഡല്‍ഹിയിലെ ആട്ടോ എക്സ്പോയില്‍ കുറച്ച് മുമ്പ് പ്രദര്‍ശിപ്പിച്ചു.
പുതിയ കാറിന്റെ പേര് “ ടാറ്റാ നാനോ”.

(ആട്രിഷേക്കാള് ചന്തോണ്ട് )krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-9628936.post-76904896935278876742008-01-10T12:29:00.000+05:302008-01-10T12:29:00.000+05:30കൊള്ളാം, എന്തുകൊണ്ടും അവസരോചിതമായ പോസ്റ്റ്. അഭിനന്...കൊള്ളാം, എന്തുകൊണ്ടും അവസരോചിതമായ പോസ്റ്റ്. അഭിനന്ദനങ്ങള്‍.

എന്തായാലും പ്രഗതിമൈതാനില്‍ പോയി കണ്ടിട്ടു തന്നെ കാര്യം. മനുവിന്റെ ക്യാമറ ആംഗിള്‍ ശരിയല്ലാത്തതുകൊണ്ട് കൂട്ട് പോണോ എന്നൊരു സംശയം. നാട്ടുകാരുടെ ആംഗിള്‍ നമ്മുടെ നേരെ തിരിഞ്ഞാല്‍ ഓടാന്‍ തിരക്കിനിടയില്‍ ആംഗിള്‍ കിട്ടില്ല. അവര്‍ പൊതുയോഗം കൂടുകയും ചെയ്യും ;)മഴത്തുള്ളിhttps://www.blogger.com/profile/15594173132660379722noreply@blogger.comtag:blogger.com,1999:blog-9628936.post-55527744784389806282008-01-10T12:08:00.000+05:302008-01-10T12:08:00.000+05:30അതിനിടയ്ക്ക് കാറ്റുകൊണ്ടു വണ്ടിയോാറ്റിക്കുന്നതിനൂ...അതിനിടയ്ക്ക് കാറ്റുകൊണ്ടു വണ്ടിയോാറ്റിക്കുന്നതിനൂള്ള സങ്കേതികം റ്റാറ്റ വാങ്ങ്ഗുന്നു എന്നൊക്കെ കേട്ടിരുന്നല്ലോ ക്രിഷ്ജീ..ഇനി അതെന്നാണാവോ പുറത്തു വരികPhyselhttps://www.blogger.com/profile/12546333888447156466noreply@blogger.comtag:blogger.com,1999:blog-9628936.post-74004164409992926512008-01-10T11:21:00.000+05:302008-01-10T11:21:00.000+05:30ഹ ഹ , മനൂന്റെ പോസ്റ്റ് വായിച്ച പരിചയം വച്ച് കാച്ച...ഹ ഹ , മനൂന്റെ പോസ്റ്റ് വായിച്ച പരിചയം വച്ച് കാച്ചിയതാണെ, അപ്പൊ എന്റെ ഊഹം ശരിയായി അല്ലേ? ശ് ശ്, കൃഷ് കേള്‍ക്കണ്ട ഇത് സീരിയസ് പോസ്റ്റല്ലേ?സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-9628936.post-32091101952574767032008-01-10T11:10:00.000+05:302008-01-10T11:10:00.000+05:30സാജന് ജി.....എണ്റ്റെ പ്രോബ്ളം എങ്ങനെ മനസിലായി.. ക...സാജന് ജി.....എണ്റ്റെ പ്രോബ്ളം എങ്ങനെ മനസിലായി.. ക്ളിക്ക് ചെയ്തു കഴിഞ്ഞ് 'കര്‍ത്താവേ ആംഗിള്‍ അങ്ങോട്ടായല്ലോ' എന്ന പ്രോബ്ളംG.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-9628936.post-44377716113587988102008-01-10T10:46:00.000+05:302008-01-10T10:46:00.000+05:30അറിയേണ്ട കാര്യങ്ങളും വായിക്കേണ്ട പോസ്റ്റും, ഇതിന്റ...അറിയേണ്ട കാര്യങ്ങളും വായിക്കേണ്ട പോസ്റ്റും, ഇതിന്റെ ഡ്രൈവിങ്ങ് ടെസ്റ്റ് റിപ്പോര്‍ട്ടും കൂടെ ആരേലും ഒന്നു പോസ്റ്റിയിരുന്നെങ്കില്‍?

മനൂജി, നിങ്ങള്‍ പോവുമ്പോ ദയവായി ഫോട്ടോസ് എടുത്തൊന്നു പോസ്റ്റെണേ, അവിടെ നില്ക്കുന്ന പെമ്പിള്ളാരുടെ അല്ല പുതിയ മോഡല്‍ കാറുകളുടെ:):)
സംഭവം ഇവിടെയും വല്യ ചര്‍ച്ചയൊക്കെ ഉണ്ടാക്കുന്നുണ്ട്, പക്ഷേ പ്രീയ പറഞ്ഞ കാഴ്ചപ്പാടിലാണെന്ന് മാത്രം!സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-9628936.post-17302437693151285212008-01-10T10:22:00.000+05:302008-01-10T10:22:00.000+05:30ഒറ്റ നോട്ടത്തില്‍ കൊള്ളാമെന്നു തോന്നുമെങ്കിലും......ഒറ്റ നോട്ടത്തില്‍ കൊള്ളാമെന്നു തോന്നുമെങ്കിലും....

ശരി, നോക്കാം...ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.com