tag:blogger.com,1999:blog-9628936.post6105290165065091056..comments2023-07-16T17:11:14.356+05:30Comments on കൃഷ്ണ(ബൂ)ലോകം.: മായം, വിഷമയംkrish | കൃഷ്http://www.blogger.com/profile/12569676919043260180noreply@blogger.comBlogger12125tag:blogger.com,1999:blog-9628936.post-22593222556470855272010-08-04T10:53:18.324+05:302010-08-04T10:53:18.324+05:30പച്ചക്കറികളിലെ ഹോര്‍മോണ്‍ പ്രയോഗം :
ഇതെല്ലാം ഇത്ര...പച്ചക്കറികളിലെ ഹോര്‍മോണ്‍ പ്രയോഗം :

ഇതെല്ലാം ഇത്ര കൊല്ലമായി വ്യാപകമായിട്ടും സർക്കാരിന് ഇതേക്കുറിച്ച് ഒരു കത്തെഴുതാൻ ഇത്രയും വർഷം വേണ്ടിവന്നുവോ. അത്ഭുതം തന്നെ.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-9628936.post-70493586278793587842007-09-24T10:37:00.000+05:302007-09-24T10:37:00.000+05:30സതീഷ് : ഈ കമന്റ് കലക്കി.സതീഷ് : ഈ കമന്റ് കലക്കി.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-9628936.post-69800552529643792852007-09-22T20:57:00.000+05:302007-09-22T20:57:00.000+05:30കൃഷ്,വളരെ ഉപകാരപ്രദമായ ലേഖനം.എങ്ങനെ ഇതിനൊക്കെ ഒരു ...കൃഷ്,
വളരെ ഉപകാരപ്രദമായ ലേഖനം.
എങ്ങനെ ഇതിനൊക്കെ ഒരു തടയിടും?
സ്വയം കൃഷിചെയ്യുന്നതാണ് നല്ലതെന്ന് തോന്നുന്നു. പക്ഷേ അതിനെവിടെ സമയം? നാമെല്ലാം തിരക്കിലാണല്ലോ...
എങ്കില്‍ പിന്നെ റിട്ടയറായിക്കഴിഞ്ഞാവാം കൃഷി അല്ലേ?.പക്ഷേ അതുവരെ ഇതൊക്കെ തന്നെ കഴിക്കണമല്ലോ.അപ്പോള്‍ ഒരു കാര്യം ഉറപ്പ്. സ്വയം കൃഷി ചെയ്യേണ്ട ആവശ്യം വരില്ല.Sathees Makkothhttps://www.blogger.com/profile/09235763043811799225noreply@blogger.comtag:blogger.com,1999:blog-9628936.post-62599157921941111262007-09-19T10:51:00.000+05:302007-09-19T10:51:00.000+05:30സുല്‍: നന്ദി. നാം സാധനങ്ങള്‍ വാങ്ങുമ്പോല്‍ കുറച്ചൊ...സുല്‍: നന്ദി. നാം സാധനങ്ങള്‍ വാങ്ങുമ്പോല്‍ കുറച്ചൊക്കെ ശ്രദ്ധിച്ചാല്‍ ചിലതെല്ലാം ഒഴിവാക്കാം.
(ഇത് തെങ്ങില്‍ ഉപയോഗിക്കാന്‍ പറ്റുമോ എന്നറിയില്ല. കേരകര്‍ഷകരോട് ചോദിക്കൂ.)
ശ്രീ : നന്ദി.
അലിഫ്: നന്ദി. ചെറിയ ചെറിയ ‘ഞൊണുക്ക്’ വിദ്യകള്‍ നമ്മുടെ നാട്ടിലെ കര്‍ഷകരും ചെയ്യാറുണ്ട്.

നചികേതസ്സ്: നന്ദി. തമിഴന്മാര്ക്ക് ഒരു തരം പച്ചക്കറി, കേരളത്തിലേക്ക് മരുന്ന് തളിച്ച വേറെ പച്ചക്കറികള്‍. എന്തുചെയ്യാനാ, തമിഴ്നാട്ടില്‍ നിന്നും പച്ചക്കറികളും മുതുക്കന് കാളകളും, എരുമകളും കേരളത്തില്‍ ദിവസേന എത്തിയില്ലെങ്കില്‍ മലയാളി ഇറച്ചിക്കും പച്ചക്കറിക്കും നെട്ടോട്ടമോടും. അതാ ഇപ്പോഴത്തെ സ്ഥിതി. അതിലിത്തിരി മായം കലര്ന്നാലെന്താ അല്ലേ. കാന്‍സര്‍ വരുമ്പോള്‍ അപ്പോ നോക്കാം.

ചന്ദ്രേട്ടാ: നന്ദി. കൃഷി ചെയ്യാനും പശുവിനെ വളര്‍ത്താനും സ്ഥലമെവിടെ കേരളത്തില്‍ എന്നും ചിലര്‍ ചോദിക്കും.
മഴത്തുള്ളി : നന്ദി.
വേണു : നന്ദി.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-9628936.post-4782421593539178942007-09-18T18:07:00.000+05:302007-09-18T18:07:00.000+05:30ഈശ്വരോ രക്ഷതു!കൃഷേ നല്ല ലേഖനം.:)ഈശ്വരോ രക്ഷതു!
കൃഷേ നല്ല ലേഖനം.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-9628936.post-88761966367684587932007-09-18T16:51:00.000+05:302007-09-18T16:51:00.000+05:30കൃഷ്,നല്ല പോസ്റ്റ്, ഇത്തരം കാര്യങ്ങള്‍ പലര്‍ക്കും ...കൃഷ്,

നല്ല പോസ്റ്റ്, ഇത്തരം കാര്യങ്ങള്‍ പലര്‍ക്കും ഉപകാരപ്പെടുമല്ലോ.

എന്നാലും നാം ദൈനം ദിനം ഉപയോഗിക്കുന്ന ആഹാരപദാര്‍ത്ഥങ്ങളില്‍ മായമുണ്ടോ എന്ന് ആരും ഇന്ന് ശ്രദ്ധിക്കാറില്ല എന്നതാണ് സത്യം.മഴത്തുള്ളിhttps://www.blogger.com/profile/15594173132660379722noreply@blogger.comtag:blogger.com,1999:blog-9628936.post-29325619689199087362007-09-18T15:36:00.000+05:302007-09-18T15:36:00.000+05:30ഇതൊക്കെ വായിച്ചിട്ടെങ്കിലും ആരെങ്കിലും പശുവിനെ വള്...ഇതൊക്കെ വായിച്ചിട്ടെങ്കിലും ആരെങ്കിലും പശുവിനെ വള്ര്ത്താനോ, എന്തെങ്കിലും സ്വയം കൃഷിയിറക്കാനോ തയ്യാറാകുമോ? ഇല്ല എന്നതാവും ഉത്തരം. അനുഭവിക്കുക അത്രതന്നെ. ഡോളറിന്റെ മൂല്യം ഇടിയുമല്ലോ കുറഞ്ഞ വിലയിലുള്ള ഭക്ഷണത്താല്‍.keralafarmerhttps://www.blogger.com/profile/08708028903823266280noreply@blogger.comtag:blogger.com,1999:blog-9628936.post-48878992470748669952007-09-18T15:05:00.000+05:302007-09-18T15:05:00.000+05:30വളരെ വിജ്ഞാനപ്രദം കൃഷ്....ഒരിക്കല്‍ തമിഴ് നാട്ടിലെ...വളരെ വിജ്ഞാനപ്രദം കൃഷ്....

ഒരിക്കല്‍ തമിഴ് നാട്ടിലെ ഒട്ടംചത്രത്തില് പോവാനിടയായപ്പോള് അവിടെ തക്കാളി വിളവെടുക്കന്നതിനുമുമ്പായി മരുന്നടിക്കുന്നതു കാണാനായി ചോദിച്ചപ്പോള്‍ കേടുവരാതിരിക്കാനാണെന്നു പറഞ്ഞും അത് വിഷമല്ലേയെന്ന ചോദ്യത്തിന് ലോക്കല്‍ മാര്‍ക്കറ്റിലെക്ക് വെറെ തോട്ടത്തിലുണ്ട്, ഇത് കേരളാ മാര്ക്കറ്റിലേക്കുള്ളതാണെന്ന് വളരെ നിസംഗതയോടെ പറഞ്ഞു...

കാര്‍ഷികവൃത്തി ലാഭം ഉണ്ടാക്കട്ടെ പക്ഷെ കാന്‍സര്‍ രോഗികള്‍ കൊണ്ട് ഭൂമി നിറയാതിരിക്കട്ടെ........Nachikethhttps://www.blogger.com/profile/18106717826203629022noreply@blogger.comtag:blogger.com,1999:blog-9628936.post-58826424140847853432007-09-18T13:28:00.000+05:302007-09-18T13:28:00.000+05:30വളരെ മുന്‍പ് (20-25 വര്‍ഷം മുന്‍പ്) നമ്മുടെ നാട്ടി...വളരെ മുന്‍പ് (20-25 വര്‍ഷം മുന്‍പ്) നമ്മുടെ നാട്ടിപുറങ്ങളില്‍ പോലും ചില ‘കര്ഷകമുതലാളിമാര്‘ ഇത്തരം ചില ഞൊണുക്ക് വിദ്യകള്‍ കാര്‍ഷിക വിളകളില്‍ പ്രയോഗിക്കുന്നത് കണ്ടിട്ടുണ്ട്. വാഴക്കുല, കൂമ്പ് ഒടിക്കുന്ന സമയത്ത് യൂറിയ കലര്‍ന്ന ഏതെങ്കിലും രാസവളം ഈ കൂമ്പൊടിച്ച മുറിവില്‍ വെച്ച് കെട്ടും..പിന്നെ ഈ കായ്ക്കള്‍ക്ക് എന്തൊരു വലിപ്പമാകുമെന്നറിയാമോ..! കാണാന്‍ ഒരാനചന്തവും, വേഗം വിറ്റ് പോകും. അന്നൊക്കെ പിതാവിനൊപ്പം ഒരുമാതിരി ‘ആരോഗ്യ‘ മില്ലാത്ത തരം വാഴക്കുലകളുമായി ആഴ്ച ചന്തയില്‍ ഒരുപാട് സമയം വിറ്റ്പോകാന് കാത്തിരിക്കേണ്ടി വരുമ്പോള്‍ നിരാശയായിരുന്നു, പക്ഷേ ആരുടെയും ആരോഗ്യം കളഞ്ഞില്ലല്ലോന്ന് ആശ്വാസമിപ്പോള്‍.!

ഇത്തരം ഉത്പന്നങ്ങളെ തിരിച്ചറിയുകയേ വഴിയുള്ളൂ, പക്ഷേ അത് അത്ര എളുപ്പമല്ല താനും. നമ്മള് സ്ഥിരമായി ഉപയോഗിക്കുന്ന പാലുള്പ്പടെയുള്ള വസ്തുക്കള്‍ പബ്ലിക് ഹെല്‍ത്ത് ലാബില്‍ (ഈ സൌകര്യം ഇപ്പോള്‍ കേരളത്തില്‍ കുറച്ച് സ്ഥലങ്ങളിലേയുള്ളൂ..) കൊണ്ടു പോയി പരിശോധിപ്പിക്കുവാന്‍ എത്രപേര്‍ മിനക്കെടും.

കൃഷ്, വളരെ ഉപകാരപ്രദമായ പോസ്റ്റ്, ആശംസകള്‍.അലിഫ് /alifhttps://www.blogger.com/profile/11207856034673114842noreply@blogger.comtag:blogger.com,1999:blog-9628936.post-2575550006340879672007-09-18T12:50:00.000+05:302007-09-18T12:50:00.000+05:30കൃഷ് ചേട്ടാ...വിജ്ഞാന പ്രദമായ പോസ്റ്റ്.:)കൃഷ് ചേട്ടാ...
വിജ്ഞാന പ്രദമായ പോസ്റ്റ്.

:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-9628936.post-54720702894409789432007-09-18T12:47:00.000+05:302007-09-18T12:47:00.000+05:30കൃഷ്വിജ്ഞാനപ്രദം ഈ പോസ്റ്റ്. പക്ഷെ ഇത്തരം പ്രവണതകള...കൃഷ്
വിജ്ഞാനപ്രദം ഈ പോസ്റ്റ്. പക്ഷെ ഇത്തരം പ്രവണതകള്ക്കെങനെ തടയിടാനാവും?

ഓടോ : ഇതു തെങ്ങില്‍ ഉപയോഗിക്കാന്‍ പറ്റുമോ. ബൂലോകത്തുടക്കാന് ഇപ്പോള്‍ യു എ ഇ യില്‍ തേങ്ങ കമ്മിയാ :)

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-9628936.post-42985633674875828532007-09-18T11:27:00.000+05:302007-09-18T11:27:00.000+05:30മായം, സര്‍വത്രമായം, വിഷമയം. നാം കഴിക്കുന്ന ഭക്ഷ്യവ...മായം, സര്‍വത്രമായം, വിഷമയം. നാം കഴിക്കുന്ന ഭക്ഷ്യവസ്തുക്കളില്‍ മിക്കതും മായം കലര്‍ത്തിയത്. പാലിലും ഇറച്ചിയിലും, പച്ചക്കറിയിലും, മരുന്നിലും, എന്തിന് മദ്യത്തിലും വ്യാജനും മായവും. വിഷമരുന്ന് കുത്തിവെച്ച് പച്ചക്കറിയും പാലും വര്‍ദ്ധിച്ച ഉല്‍പ്പാദനം നടത്തുന്നതായി റിപ്പോര്‍ട്ട്. ഈ വിഷം പുരുഷന്മാരെ ഷണ്ഡരാക്കുമ്പോള്, ഗര്‍ഭിണികള്‍ക്കും ശിശുക്കള്‍ക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ വരുത്തുമത്രേ. എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍:krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.com