tag:blogger.com,1999:blog-9628936.post4132915463189325600..comments2023-07-16T17:11:14.356+05:30Comments on കൃഷ്ണ(ബൂ)ലോകം.: ഭാഷ മാറുന്ന ഓന്ത്krish | കൃഷ്http://www.blogger.com/profile/12569676919043260180noreply@blogger.comBlogger23125tag:blogger.com,1999:blog-9628936.post-90461110020151411412013-09-13T22:21:36.349+05:302013-09-13T22:21:36.349+05:30ജയശ്രീകുമാര്‍ :: നന്ദി.
ഗിര്ഗിട്ടിന്റെ ആ ലിങ്ക് ...ജയശ്രീകുമാര്‍ :: നന്ദി.
ഗിര്ഗിട്ടിന്റെ ആ ലിങ്ക് ഇപ്പോള്‍ വര്‍ക്ക് ചെയ്യുന്നില്ലെന്ന് കാണുന്നു. (പഴയ ലിന്കല്ലേ.) ഇതിനെകുറിച്ചുള്ള ഒരു പഴയ ബ്ലോഗ് ലിങ്ക് ഇപ്പോഴും അവിടെയുണ്ട്: http://blog.girgit.chitthajagat.in/krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-9628936.post-89004373741361922822013-09-13T10:53:16.665+05:302013-09-13T10:53:16.665+05:30വിലപ്പെട്ട വിവരം തന്നതിന് കൃഷ്ണയ്ക്ക് നൂറു നന്ദി :...വിലപ്പെട്ട വിവരം തന്നതിന് കൃഷ്ണയ്ക്ക് നൂറു നന്ദി :)ജയശ്രീകുമാര്‍https://www.blogger.com/profile/04543372307859652076noreply@blogger.comtag:blogger.com,1999:blog-9628936.post-55535961049395604052013-09-13T10:52:02.104+05:302013-09-13T10:52:02.104+05:30ഈ ഓന്ത് ഇപ്പോ എവിടെയാണ്? തിരഞ്ഞിട്ടു കാണാനില്ല. പു...ഈ ഓന്ത് ഇപ്പോ എവിടെയാണ്? തിരഞ്ഞിട്ടു കാണാനില്ല. പുതിയ വിവരം കിട്ടിയാൽ ഉപകാരമായി.ജയശ്രീകുമാര്‍https://www.blogger.com/profile/04543372307859652076noreply@blogger.comtag:blogger.com,1999:blog-9628936.post-77192342138543336222009-05-19T16:59:00.000+05:302009-05-19T16:59:00.000+05:30Kollam Good one...Kollam Good one...കീരിക്കാടന്‍ (Keerikkadan)https://www.blogger.com/profile/06205212279102824845noreply@blogger.comtag:blogger.com,1999:blog-9628936.post-38005517452982916082008-11-22T01:15:00.000+05:302008-11-22T01:15:00.000+05:30വളരെ നല്ല പോസ്റ്റ്. ഇനി ഞാനുമൊന്ന് വളയ്ക്കാന്‍ ശ്ര...വളരെ നല്ല പോസ്റ്റ്. ഇനി ഞാനുമൊന്ന് വളയ്ക്കാന്‍ ശ്രമിക്കട്ടെ.... ;) ഇനി കുറച്ചു നാള് കൂടി കഴിഞ്ഞാല്‍ (ചിലപ്പോള്‍) ട്രാന്‍സ്ലേഷനും കൂടി വരുമായിരിക്കും. കമ്പ്യൂട്ടറിനെ പറ്റിയൊക്കെ വലുതായിട്ട് അറിയുന്നതിന് മുമ്പ് ഹിന്ദിയൊക്കെ പഠിക്കുന്ന സമയത്ത് ഇങ്ങനെയൊക്കെ translate ചെയ്യുന്ന യന്ത്രമുണ്ടായിരുന്നെങ്കില്‍ എന്നാശിച്ച് പോയിരുന്നു. അത് ഹിന്ദി പഠിക്കുവാനുള്ള ആഗ്രഹം കൊണ്ടൊന്നുമായിരുന്നില്ല, "ഈ തൊല്ല എങ്ങനേലും ഒന്നൊഴിവാക്കാനുള്ള വഴി" എന്ന മട്ടിലായിരുന്നു.....

ഓ.ടോ: സാധാരണ ആളുകള്‍ ഉദാഹരിക്കുവാന്‍ ഉപയോഗിക്കുന്ന പേരുകള്‍ രഘു, രാഹുല്‍, വിഷ്ണു മുതലായവയാണ്. പ്രതീഷ് എന്ന പേര് ആദ്യമായിട്ടാണ് ഇങ്ങനെ ഉദാഹരിച്ച് കാണുന്നത്.A Cunning Linguisthttps://www.blogger.com/profile/13773406233077467815noreply@blogger.comtag:blogger.com,1999:blog-9628936.post-8759814064382686392008-10-02T13:51:00.000+05:302008-10-02T13:51:00.000+05:30കിടു....ഉമ്മാാാാാാാാസ്..;)കിടു....
ഉമ്മാാാാാാാാസ്..;)പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-9628936.post-81588559071431705612008-09-22T20:57:00.000+05:302008-09-22T20:57:00.000+05:30കൃഷ്....തുടക്കം വായിച്ച് തുടങ്ങിയപ്പോല്‍ ഒരു ഓന്ത...കൃഷ്....

തുടക്കം വായിച്ച് തുടങ്ങിയപ്പോല്‍ ഒരു ഓന്തിനെ പോലെ ഇടക്ക് ഞാനുമൊന്ന് നിറമാറി...പക്ഷേ താഴേക്ക് ചാടിയപ്പോ...സംഗതി റിയാലിറ്റി ഷോ പോലെയല്ല കാര്യമുണ്ട് എന്ന് മനസ്സിലായി....പൊളപ്പന്‍ തന്നെ മച്ചബി..

ഒരു കവിത മൊഴി മാറ്റം ചെയ്യാന്‍ നോക്കി....ഷോ..എങ്ങിനെ പറയും ശരിക്കും തെറി കിട്ടി.... തെറി ബ്ലോഗ്ഗായിരുന്നു.....ഓരോ പുലി വാല്..ഓ

നന്ദി സ്നേഹിത...നല്ല വിവരണം

നന്മകള് നേരുന്നു
മന്‍സൂര്‍,നിലബൂര്മന്സുര്https://www.blogger.com/profile/00721314337518487573noreply@blogger.comtag:blogger.com,1999:blog-9628936.post-44518889772003833952008-09-20T12:34:00.000+05:302008-09-20T12:34:00.000+05:30അരീക്കോടന്‍: നന്ദി.ബിന്ദു: നന്ദി.ഉണ്ണികൃഷ്ണന്: നന...അരീക്കോടന്‍: നന്ദി.
ബിന്ദു: നന്ദി.
ഉണ്ണികൃഷ്ണന്: നന്ദി.
നരിക്കുന്നന്‍ : നന്ദി.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-9628936.post-19704893674226663112008-08-31T00:16:00.000+05:302008-08-31T00:16:00.000+05:30വളരെ നന്ദി. ഉപകാരപ്രദമായ ഒരു പോസ്റ്റ്. ഇത്തരം പോസ്...വളരെ നന്ദി. ഉപകാരപ്രദമായ ഒരു പോസ്റ്റ്. ഇത്തരം പോസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു,നരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-9628936.post-40410643946141386902008-08-22T15:59:00.000+05:302008-08-22T15:59:00.000+05:30ഭാഷ മാറുന്ന ഈ പരിപാടി കൊള്ളാം ....നന്ദി.ഭാഷ മാറുന്ന ഈ പരിപാടി കൊള്ളാം ....നന്ദി.ഉണ്ണികൃഷ്ണന് പുഞ്ചപ്പാടംhttps://www.blogger.com/profile/02351836253600245657noreply@blogger.comtag:blogger.com,1999:blog-9628936.post-84007182009811572662008-08-15T11:46:00.000+05:302008-08-15T11:46:00.000+05:30കൊള്ളാമല്ലോ ഈ ഗിര്ഗിട്ടന്. ഞാന്‍ പോയി നോക്കി. എന...കൊള്ളാമല്ലോ ഈ ഗിര്ഗിട്ടന്. ഞാന്‍ പോയി നോക്കി. എന്റെ തന്നെ ബ്ലോഗ് ഹിന്ദി ലിപിയിലും തെലുങ്ക് ലിപിയിലും കണ്ട് വണ്ടറടിച്ചു പോയി!!ബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.comtag:blogger.com,1999:blog-9628936.post-52431636889071323732008-08-14T16:29:00.000+05:302008-08-14T16:29:00.000+05:30ഓന്തപ്പന് കൊള്ളാല്ലോ കൃഷ് ചേട്ടാ.... പരിചയപ്പെടു...ഓന്തപ്പന് കൊള്ളാല്ലോ കൃഷ് ചേട്ടാ....
പരിചയപ്പെടുത്തി തന്നതിനു Thankx...Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-9628936.post-20447029924010946222008-08-14T11:00:00.000+05:302008-08-14T11:00:00.000+05:30ഫാര്‍മര്‍: നന്ദി. ഇതിനെക്കുറിച്ചറിയാത്തവര്ക്കു വേ...ഫാര്‍മര്‍: നന്ദി. ഇതിനെക്കുറിച്ചറിയാത്തവര്ക്കു വേണ്ടി ഒരു പരിചയപ്പെടുത്തല്‍ മാത്രം.
ഇന്ഡിനേറ്ററില്് ലിപിമാറ്റം ചെയ്യുമ്പോള്‍ അക്ഷരങ്ങള്‍ നേരാവണ്ണം കാണിക്കുന്നില്ല. മലയാളത്തില്‍ നിന്നും ഇംഗ്ലീഷില്‍ പോലും കാണിക്കുന്നതില്‍ അക്ഷരങ്ങള്‍ക്കിടയില്‍ ‘0’ നിറയെ വരുന്നു. അതിലും മെച്ചം ഗിര്ഗിട്ട് തന്നെയെന്നു തോന്നുന്നു.

നിരക്ഷരന്: നന്ദി. ഇതില്‍ ലിപി മാറ്റം മാത്രമാണ് നടക്കുന്നത്. ട്രാന്സ്ലേഷന് അല്ല.

കാര്ട്ടൂ: നന്ദി. ഇതെന്തുപറ്റി. വീണ്ടും ക്ലാസ്സില്‍ ബഞ്ചില്‍ കയറ്റി നിര്‍ത്തിയോ. ശ്രദ്ധിക്കണം,ബഞ്ചൊടിഞ്ഞുപോകല്ലേ :)

വേണു : നന്ദി.

മഴത്തുള്ളി : നന്ദി.
ഈ അച്ചായന്റെ കാര്യം.
ഇതില്‍ ഇന്‍ഫര്‍മേഷനുവേണ്ടി ബ്ലോഗിന്റെ പേരടക്കമുള്ള സ്ക്രീന്ഷോട്ടാ ഇട്ടിരിക്കുന്നത്. കോപ്പിയടിയോ, മലയാളീ’കരിക്ക’ലോ അല്ല.

‘നാര്ദ്നാ സെമൂസ്‘ : നന്ദി. അത് കണ്ടിട്ടുണ്ട്.

അനില്‍: നന്ദി.

ശ്രീ : നന്ദി.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-9628936.post-87413988882158491782008-08-14T08:41:00.000+05:302008-08-14T08:41:00.000+05:30ഓന്തപ്പന് ആളു കൊള്ളാല്ലോ കൃഷ് ചേട്ടാ....എവനെ പരിച...ഓന്തപ്പന് ആളു കൊള്ളാല്ലോ കൃഷ് ചേട്ടാ....
എവനെ പരിചയപ്പെടുത്തി തന്നതിനു ഡാങ്ക്സ് ട്ടാ.
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-9628936.post-80654679093831305552008-08-14T05:48:00.000+05:302008-08-14T05:48:00.000+05:30ഇതും അതുതന്നെ ചെയ്യുംഇതും അതുതന്നെ ചെയ്യുംkeralafarmerhttps://www.blogger.com/profile/08708028903823266280noreply@blogger.comtag:blogger.com,1999:blog-9628936.post-46907588278973698452008-08-13T22:35:00.000+05:302008-08-13T22:35:00.000+05:30കൊള്ളാം മാഷേ പരിപാടി.ഒന്നു പ്രയൊഗിച്ചു നോക്കട്ടെ.കൊള്ളാം മാഷേ പരിപാടി.ഒന്നു പ്രയൊഗിച്ചു നോക്കട്ടെ.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-9628936.post-47565358977307206732008-08-13T22:22:00.000+05:302008-08-13T22:22:00.000+05:30www.baraha.com kandittundo?www.baraha.com kandittundo?[ nardnahc hsemus ]https://www.blogger.com/profile/03914438031028453998noreply@blogger.comtag:blogger.com,1999:blog-9628936.post-50783644399981069102008-08-13T20:47:00.000+05:302008-08-13T20:47:00.000+05:30മാഷേ, നിറം മാറുന്ന ഓന്തിനേക്കുറിച്ച് ധാരാളം കേട്ടി...മാഷേ, നിറം മാറുന്ന ഓന്തിനേക്കുറിച്ച് ധാരാളം കേട്ടിട്ടുണ്ട്. ചെറുപ്പത്തില്‍ ഒരു ചുവന്ന ഓന്ത് നേരെ നോക്കിയാല്‍ മറ്റുള്ളവര്‍ പറയും ‘ദേ ഓന്ത് നിന്റെ ചോര കുടിച്ച് തൊടങ്ങി’ എന്ന് :)

ദാ ഇപ്പോ ഭാഷ മാറുന്ന ഓന്തും. എനിക്കറിയില്ല, ഈ മാഷ് ഓന്ത് വിഷയത്തില്‍ പീയെച്ച്ഡി എടുത്തിട്ടുണ്ടോ? ‘ബീയെ (ലിറ്റ്)‘ എന്നപോലെ ‘ബീയെ (ഓന്ത്)‘ ??

എന്തായാലും വളരെ നന്നായിരിക്കുന്നു മാഷിന്റെ ഗവേഷണം. ഇനി ലെവന്മാര് എന്റെ ബ്ലോഗിന്റെ സ്ക്രീന്ഷോട്ടെടുത്തേയ് എന്നും പറഞ്ഞ് വരുന്നതിനു മുന്‍പ് ‘കടപ്പാട്’ ഒക്കെ വെക്കാശാനേ. :)

ഞാന്‍ എന്റെ ബ്ലോഗൊന്ന് കന്നടയിലാക്കാന് പോവാ. ഏമണ്ടീ?മഴത്തുള്ളിhttps://www.blogger.com/profile/15594173132660379722noreply@blogger.comtag:blogger.com,1999:blog-9628936.post-72003461356467046262008-08-13T19:32:00.000+05:302008-08-13T19:32:00.000+05:30ഈ ഓന്തപ്പനെ കാണിച്ചു തന്ന കൃഷേ നന്ത്രി.:).ഈ ഓന്തപ്പനെ കാണിച്ചു തന്ന കൃഷേ നന്ത്രി.:).വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-9628936.post-5199486430620431542008-08-13T19:00:00.000+05:302008-08-13T19:00:00.000+05:30krishineyum faarmaeyum njaan onthappanmaaraayi pra...krishineyum faarmaeyum njaan onthappanmaaraayi prakhyaapikkunnu :0 (malaayalam ee PCyil otunnilla)Cartoonisthttps://www.blogger.com/profile/06372807252348670322noreply@blogger.comtag:blogger.com,1999:blog-9628936.post-46112014712405256752008-08-13T18:54:00.000+05:302008-08-13T18:54:00.000+05:30ഇത് ഞാനായിട്ടാ കേള്‍ക്കുന്നത്. കൊള്ളാല്ലോ വീഡിയോന്...ഇത് ഞാനായിട്ടാ കേള്‍ക്കുന്നത്. കൊള്ളാല്ലോ വീഡിയോന്ത് :) നന്ദീട്ടോ

അല്ല കൃഷേട്ടാ...മലയാളം പോസ്റ്റൊക്കെ ഇംഗ്ലീഷിലാക്കാന്‍ ഈ ഓന്തപ്പനെക്കൊണ്ട് പറ്റുമോ ? :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-9628936.post-49625593849232298152008-08-13T18:33:00.000+05:302008-08-13T18:33:00.000+05:30പണ്ട് ഇതുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റ് ഞാനിട്ടിരു...പണ്ട് ഇതുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റ് ഞാനിട്ടിരുന്നു.keralafarmerhttps://www.blogger.com/profile/08708028903823266280noreply@blogger.comtag:blogger.com,1999:blog-9628936.post-68645154194172937822008-08-13T18:24:00.000+05:302008-08-13T18:24:00.000+05:30ഭാഷ മാറുന്ന ഓന്തിനെക്കുറിച്ച് കേട്ടിട്ടുണ്ടോ?എന്നാ...ഭാഷ മാറുന്ന ഓന്തിനെക്കുറിച്ച് കേട്ടിട്ടുണ്ടോ?
എന്നാല്‍ ഇങ്ങനെയൊരു ഓന്തിനെ പരിചയപ്പെടുത്തുകയാണ് ഇവിടെ.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.com