tag:blogger.com,1999:blog-9628936.post2014061259439022296..comments2023-07-16T17:11:14.356+05:30Comments on കൃഷ്ണ(ബൂ)ലോകം.: ലാഡന് കൊല്ലപ്പെട്ടു..!!krish | കൃഷ്http://www.blogger.com/profile/12569676919043260180noreply@blogger.comBlogger10125tag:blogger.com,1999:blog-9628936.post-83553646945854940292006-12-20T12:43:00.000+05:302006-12-20T12:43:00.000+05:30ദിവാ :) വായിച്ച് അഭിപ്രായം പറഞ്ഞതിന് നന്ദി.
കൃഷ...ദിവാ :) വായിച്ച് അഭിപ്രായം പറഞ്ഞതിന് നന്ദി.

കൃഷ് | krishkrish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-9628936.post-13000155535834287412006-12-20T00:14:00.000+05:302006-12-20T00:14:00.000+05:30like this post
:)like this post

:)ദിവാസ്വപ്നംhttps://www.blogger.com/profile/13380328914354476709noreply@blogger.comtag:blogger.com,1999:blog-9628936.post-80025116346500035422006-12-19T19:37:00.000+05:302006-12-19T19:37:00.000+05:30ചിത്രകാരാ :) ശരിക്കും ഞെട്ടിയോ.. ലാഡന് എത്ര പേരെ ...ചിത്രകാരാ :) ശരിക്കും ഞെട്ടിയോ.. ലാഡന് എത്ര പേരെ ഞെട്ടിച്ചിരിക്കുന്നു.. അല്ലാ.. ലാഡനെ കൊന്നാലും കേരളത്തില്‍ ബന്ദ് പ്രഖ്യാപിക്കുമോ.. ലാഡനും രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കിയോ.

മനസ്സില്‍ കണ്ട ഒരു ആഘോഷം മുടങ്ങിയതില്‍ ഖേദിക്കുന്നു.

ഭയാന്:) അതെ 'കൊലകൊല്ലി'ക്കൊരു കൂട്ടുകാരന്, വിദേശനാമധേയന്. ഇരുകാലികളാണല്ലോ ആദ്യം മറ്റു (ഇരു/നാല്)കാലികളുടെ പുറത്തു കേറുന്നത്.

പിന്നെ, 'സുജാതയും കാട്ടാനയും' ചിത്രകഥ ഞാന്‍ വായിച്ചതായി ഓര്‍മ്മയില്ല.

അനോണിമസിനും സ്വാഗതം:) ആരെയും ഞാന്‍ 'മക്കാറാക്കി'യതല്ല. നടന്ന ഒരു സംഭവം (യാഥാര്‍ഥ്യം) എഴുതിയെന്നേ ഉള്ളൂ. ആദ്യം കാര്യം പറഞ്ഞില്ലെന്നതു ശരി.

എനിക്ക് ഓര്‍മ്മ വരുന്നത് പണ്ട് ചെറിയ ക്ലാസ്സില്‍ പഠിച്ച തയ്യല്‍ക്കാരനേയും ആനയേക്കുറിച്ചുമുള്ള കഥയാണ്.

കൊച്ചുഗുപ്ത :) നന്ദി. ലാഡന് നേരത്തെതൊട്ടെ "സെന്സേഷന്" ആണ്. വീടുകള്‍ നശിപ്പിച്ചും, ജനങ്ങളുടെ ജീവെനെടുത്തും ലീലാവിലാസങ്ങള്‍ ആടിയതും ലവന് തന്നെ.. "ലാഡന്"..

സൂ :) നന്ദി. അങ്ങോട്ടും ഇങ്ങോട്ടും നശിപ്പിക്കണമല്ലോ.. അല്ലെങ്കില്‍ പിന്നെ "കണക്ക്" ശരിയാവുകയില്ലല്ലോ.

കുട്ടന്മേനൊന് :) നന്ദി, മേനനേ.. ഈ പോസ്റ്റില്‍ വന്ന് ചത്തുകിടക്കുന്ന ലാഡനെ കാണാണ് ചന്തമുള്ള ഒരു ആനപ്പുറത്താണല്ലോ വരവ്.

കൃഷ് | krishkrish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-9628936.post-17377460263022057422006-12-19T18:30:00.000+05:302006-12-19T18:30:00.000+05:30മറ്റൊരു കൊലകൊല്ലി. കഴിഞ്ഞ ദിവസം ടെറനോവ ചാനലില്‍ ഒ...മറ്റൊരു കൊലകൊല്ലി. കഴിഞ്ഞ ദിവസം ടെറനോവ ചാനലില്‍ ഒരു സിംഹത്തെ വെടിവെച്ചുകൊല്ലുന്ന രംഗമുണ്ടായിരുന്നു. ശരിക്കും ഭീതി ജനിപ്പിക്കുന്നതായിരുന്നു അത്. :(asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-9628936.post-1992075204212414552006-12-19T16:19:00.000+05:302006-12-19T16:19:00.000+05:30വായിച്ചു. വിശദമായി അറിഞ്ഞു. ആനകള്‍ മനുഷ്യരേയും, മന...വായിച്ചു. വിശദമായി അറിഞ്ഞു. ആനകള്‍ മനുഷ്യരേയും, മനുഷ്യര്‍ ആനകളേയും നശിപ്പിക്കുന്നു അല്ലേ?സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9628936.post-76552944914837447512006-12-19T16:17:00.000+05:302006-12-19T16:17:00.000+05:30എന്റെ കൃഷ്ണാ....ആനലാഡനെ ഒരു "സെന്സേഷന്" ന്യൂസ് ...എന്റെ കൃഷ്ണാ....ആനലാഡനെ ഒരു "സെന്സേഷന്" ന്യൂസ് ആക്കി... ല്ലെ ?...ഈ കൃഷ്ണന്റെ ഒരു ലീലാവിലാസങ്ങളെയ്... എന്നാലും എനിയ്ക്കിഷ്ട്ടപ്പെട്ടു, ട്ടോ..

നന്നായി വിവരണം..പ്രത്യേകിച്ച് ഫോട്ടോയും ചേര്‍ത്തതുകൊണ്ട്...Anonymousnoreply@blogger.comtag:blogger.com,1999:blog-9628936.post-1943197009679924922006-12-19T14:47:00.000+05:302006-12-19T14:47:00.000+05:30ഇഷ്ടാ ഇതു മനോരമക്കാരുടെ പരിപാടി ആണല്ലോ സെന്സേഷന്...ഇഷ്ടാ ഇതു മനോരമക്കാരുടെ പരിപാടി ആണല്ലോ സെന്സേഷന് ഉണ്ടാക്കി ആളെ മക്കാറാക്കുന്നത് , ഞാന്‍ കരുതി ഒരു വെബ് സൈറ്റിലും ഇല്ലാത്ത ന്യൂസ് ഇവനെങ്ങിനെ കിട്ടി എന്നു

ഇതിനു കമന്റു ചെയ്യാന്‍ കാരണം ആ സുജാതയെയും കാട്ടാനയെയും പറ്റിയുള്ള റെഫറന്സാണു അതൊരു ഉഗ്രന്‍ ബുക്കായിരുന്നു ശങ്കേര്‍സ് വീക്കിലി തന്നെ പ്രസിധീകരിച്ചത് പടങ്ങളും കഥയും ഇപ്പോഴും നൊസ്റ്റാള്‍ജിയ ഉണര്‍ത്തു ആറില്‍ പഠിക്കുമ്പോള്‍ ആണു വായിച്ചത് ഇപ്പോള്‍ വയസ്സ് നാല്പ്പതഞ്ചായി എന്നാലും ഓര്‍മ്മയുണ്ട്
അതുപോലെ പ്രോഗ്രസ് പബ്ലീക്കേഷന്സിന്റെ ചുക്കും ഗെക്കും പിന്നെ കുട്ടിക്കഥകളും ചിത്രങ്ങളൂം (അതിപ്പോള്‍ കോഴിക്കോടൂ ഒരു പബ്ബ്ലിക്കേഷന്‍ കഥി വിലയില്‍ ഇറക്കി പക്ഷേ പടം നിലവാരം പോര)Anonymousnoreply@blogger.comtag:blogger.com,1999:blog-9628936.post-41431382256773944342006-12-19T14:21:00.000+05:302006-12-19T14:21:00.000+05:30എല്ലാ പ്രണാമങ്ങളും..ധീര രക്തസാക്ഷിത്വം, 'കൊലകൊല്ലി...എല്ലാ പ്രണാമങ്ങളും..ധീര രക്തസാക്ഷിത്വം, 'കൊലകൊല്ലി'ക്കൊരു കൂട്ടുകാരന്, ഇരുകാലികള്‍ എന്തിനാ നാല്കാലികളുടെ കഴുത്തില്‍ കയറുന്നെ....കെട്ടിവലിഞ്ഞു ഉള്‍കാട്ടില്‍ ഉപേക്ഷിച്ചാല്‍ മതിയല്ലൊ... നീചന്... (സുജാതയും കാട്ടാനയും എന്ന ചിത്രകഥ നാലാംതരത്തില്‍ പഠിക്കുമ്പോള്‍ ഒരുപാടാവര്‍ത്തി വായിച്ചു, കഥാവസാനം ഉള്‍കാട്ടിലേക്കു നാട്ടാര്, ആനയെ അടിച്ചോടിക്കുമ്പോള്‍ കുഞ്ഞു മനസ്സു അനുഭവിച്ച സംഘര്‍ഷം, വീണ്ടും നാമ്പെടുക്കുന്നു)

കുഞ്ഞുങ്ങള്‍ക്കു എളുപ്പത്തില്‍ ഗ്രഹിക്കാനുതകുംവിധം ഓരോ പേജിലും വലിയ കളര്‍ ചിത്രങ്ങളുമായി ഒരു നല്ല ചിത്രകഥാ പുസ്തകമാണിതു, അന്നു സ്കൂള്‍ ലൈബ്രറിയില്‍ നിന്നും കിട്ടിയതാണു, ഇന്നു എവിടെ ലഭിക്കും എന്നറിയില്ല, കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്റേതാണു പുസ്തകം എന്നാണു കുഞ്ഞു ഓര്മ.ബയാന്‍https://www.blogger.com/profile/00301570673988023517noreply@blogger.comtag:blogger.com,1999:blog-9628936.post-57183122627234163462006-12-19T12:45:00.000+05:302006-12-19T12:45:00.000+05:30ആളേ ഞെട്ടിച്ചു കളഞ്ഞല്ലോ കൃഷ് !! നളെ ബന്ദൊ ഹര്‍ത്...ആളേ ഞെട്ടിച്ചു കളഞ്ഞല്ലോ കൃഷ് !! നളെ ബന്ദൊ ഹര്‍ത്താലോ ഒക്കെ മനപ്പായസമുണ്ടു!!! സ്സോ....chithrakaran ചിത്രകാരന്https://www.blogger.com/profile/02436355113645441757noreply@blogger.comtag:blogger.com,1999:blog-9628936.post-44709537538294646222006-12-19T12:31:00.000+05:302006-12-19T12:31:00.000+05:30ലാഡന് കൊല്ലപ്പെട്ടു..!!
"ങേ.. സത്യമോ..!!"
"അതേ.....ലാഡന് കൊല്ലപ്പെട്ടു..!!

"ങേ.. സത്യമോ..!!"
"അതേ.. കേട്ടതു ശരിയാണ് ..
ഒസാമ ബിന്‍ 'ലാഡനെ' വളരെക്കാലത്തെ കഠിന പ്രയത്നത്തിനുശേഷം വെടിവെച്ചുകൊന്നു."

ജനങ്ങള്‍ ആശ്വസിച്ചും. ദീര്‍ഘശ്വാസം വിട്ടു. എത്ര ജനങ്ങളെയാണ് ലാഡന് നിഷ്ഠൂരമായി കൊന്നത്. എത്ര കുടുംബങ്ങളെയാണ് തകര്‍ത്ത് വഴിയാധാരമാക്കിയത്....

ലാഡനെക്കുറിച്ച് ഒരു ലേഖനം.

കൃഷ് | krishkrish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.com