tag:blogger.com,1999:blog-9628936.post1545511767809249684..comments2023-07-16T17:11:14.356+05:30Comments on കൃഷ്ണ(ബൂ)ലോകം.: ടിക്കറ്റ്..ടിക്കറ്റ്!!krish | കൃഷ്http://www.blogger.com/profile/12569676919043260180noreply@blogger.comBlogger12125tag:blogger.com,1999:blog-9628936.post-54357100853124933842006-12-17T11:36:00.000+05:302006-12-17T11:36:00.000+05:30മല്ലുക്കുട്ടന്:) നന്ദി. മറന്നതല്ല. പക്ഷേ ഇരട്ടയല്...മല്ലുക്കുട്ടന്:) നന്ദി. മറന്നതല്ല. പക്ഷേ ഇരട്ടയല്ല.

ചക്കര(മുത്തേ) :))..നന്ദി.

കൃഷ്| krishkrish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-9628936.post-70761611620907555712006-12-17T05:07:00.000+05:302006-12-17T05:07:00.000+05:30:):)P Dashttps://www.blogger.com/profile/12968730330757439576noreply@blogger.comtag:blogger.com,1999:blog-9628936.post-81269667461525590972006-12-14T23:38:00.000+05:302006-12-14T23:38:00.000+05:30കൃഷ് ഒരു കാര്യം പറയാന്‍ മറന്നതാണോ?
ലോട്ടറി അടിച്...കൃഷ് ഒരു കാര്യം പറയാന്‍ മറന്നതാണോ?
ലോട്ടറി അടിച്ചതുപോലെ പ്രകാശന്റെ ഭാര്യ ഇരട്ട പ്രസവിച്ച കാര്യം!!mallukkuttanhttps://www.blogger.com/profile/12125014937210948933noreply@blogger.comtag:blogger.com,1999:blog-9628936.post-49753669033261574352006-12-14T21:22:00.000+05:302006-12-14T21:22:00.000+05:30കൊച്ചുഗുപ്താ :) ഹേയ്.. ആളൊരു പാവമാ.. ഇങ്ങനെ ചില പ...കൊച്ചുഗുപ്താ :) ഹേയ്.. ആളൊരു പാവമാ.. ഇങ്ങനെ ചില പരിപാടികളേ ഉള്ളൂ.. ഒരു അബദ്ധമൊക്കെ ഏതൊരു പോലീസുകാരനും പറ്റില്ലേ..
ബാക്കി സമയംപോലെ..

കൃഷ് | krishkrish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-9628936.post-8331777850494147542006-12-14T13:24:00.000+05:302006-12-14T13:24:00.000+05:30അപ്പൊ പ്രകാശനാശാന് ആള് മോശല്ല്യല്ലോ.....
..ബാക്...അപ്പൊ പ്രകാശനാശാന് ആള് മോശല്ല്യല്ലോ.....

..ബാക്കികൂടെ പോന്നോട്ടെ..കൃഷ്...Anonymousnoreply@blogger.comtag:blogger.com,1999:blog-9628936.post-47571726586804310092006-12-11T16:23:00.000+05:302006-12-11T16:23:00.000+05:30പാര്‍വതി:) എവടെ.. പ്രണയം, ലഹരി, ലോട്ടറി തുടങ്ങിയ മ...പാര്‍വതി:) എവടെ.. പ്രണയം, ലഹരി, ലോട്ടറി തുടങ്ങിയ മാറാബാധകള് കൂടിയാല്‍ പെട്ടെന്നൊന്നും വിട്ടുമാറൂല്ലാ.. ആശാന് ഇപ്പൊഴും ഈ കലാപരിപാടിയൊക്കെ ഉണ്ട്. പക്ഷേ കുറച്ച് കുറഞ്ഞെന്നു മാത്രം.

കൃഷ് | krishkrish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-9628936.post-62047208138933330332006-12-11T15:15:00.000+05:302006-12-11T15:15:00.000+05:30ഈ ലോട്ടറിയും ഒരു ബാധ പോലെയാണ് ആ ക്രേസ് കയറിയാല്‍ പ...ഈ ലോട്ടറിയും ഒരു ബാധ പോലെയാണ് ആ ക്രേസ് കയറിയാല്‍ പിന്നെ പോവാന്‍ പിന്നെ വല്ലാത്ത കഷ്ടം തന്നെ..

എന്തായാലും പ്രകാശന് അല്പം കൂടി മച്വര്‍ ആയാവും തിരിച്ചെത്തിയെത് എന്ന പ്രതീക്ഷയോടെ (രണ്ട് പിള്ളേര്ടെ തന്തയായില്ലേടേയ്, എന്നാരെങ്കിലും ചോദിക്കാതിരിക്കാനെങ്കിലും)

-പാര്‍വതി.ലിഡിയhttps://www.blogger.com/profile/05792510194580927701noreply@blogger.comtag:blogger.com,1999:blog-9628936.post-30833275053267679292006-12-11T14:42:00.000+05:302006-12-11T14:42:00.000+05:30സൂ:) സൂ-ന്റെ ബ്ലോഗ് പിറന്നാല്‍ ദിവസം തന്നെ എന്റെ ...സൂ:) സൂ-ന്റെ ബ്ലോഗ് പിറന്നാല്‍ ദിവസം തന്നെ എന്റെ പോസ്റ്റിന് തേങ്ങയടിച്ചതിന് നന്ദി. അതുകൊണ്ടുതന്നെ ഈ പോസ്റ്റ് സൂ-വിന് സമര്‍പ്പണം. ഒപ്പം ഒരു ഓണ്‍ലൈന്‍ ലോട്ടറി ടിക്കറ്റും.

TTE-ക്ക് ടിക്കറ്റ് വാങ്ങിച്ച് വെക്കാമായിരുന്നു അല്ലേ.. അയാള്‍ അത് അപ്പോള്‍ ഓര്‍ത്തുകാണില്ലായിരിക്കും. മണ്ടച്ചാര്..

കിനാവ്:) കിനാവെ അത് സൂപ്പര്‍ ലോട്ടോ-യുടെ ടിക്കറ്റ് അല്ലായിരുന്നു. അതിലല്ലേ ഫസ്റ്റ് പ്രൈസും സെക്കന്റ് പ്രൈസുമെല്ലാം. പ്രകാശ് എടുത്തത് സിക്കീം 'ജോക്കര്‍' ആണ്. ഇതില്‍ നമ്പര്‍ അല്ല കാര്‍ഡ്സിന്റെ കൊംബിനേഷന്‍ സെലെക്റ്റ് ചെയ്യുകയാണ്. ഡയമന്‍ഡ്, ഹാര്‍ട്സ്, ക്ലബ്സ്, സ്പേഡ് + കിംഗ്, ക്യൂണ്, പിന്നെ ജോക്കറും. അടിച്ചാല്‍, എത്ര രൂപക്ക് ടിക്കറ്റ് എടുത്തുവോ അതിന്റെ പത്തിരട്ടി കിട്ടും.

ഇതില്‍ രസകരമായ കാര്യം, പ്രകാശ് നാട്ടില്‍ ചെന്ന് അവിടത്തെ ഓണ്‍ലൈന്‍ സെന്ററില്‍ ചെന്നപ്പോള്‍ അതില്‍ രണ്ട് ടിക്കറ്റില്‍ പ്രൈസ് അടിച്ചിട്ടുണ്ടായിരുന്നു. പിന്നെന്തു വേണം. വീശാനുള്ള വഹ ഓണ്‍ലൈന്‍ ദേവന് കടാക്ഷിച്ചു നല്കി.

ശിശു:) ശിശുവേ.. അറിഞ്ഞെട്ടെന്തു ചെയ്യാനാ.. പുള്ളിയുടെ കൈയ്യില്‍ നിന്നും ടിക്കറ്റ് വാങ്ങിക്കുന്ന രീതി (ട്രേഡ് സീക്രട്ട്) ചോര്‍ത്താനാണോ.. അതോ വൈകീട്ട് പുള്ളിയുടെ കൂടെ കമ്പനി കൊടുക്കാനോ.. എന്തായാലും ആളേ ഞാന്‍ ഇവിടെ പറയില്ല. കട്ടായം. ഒന്ന് ഊഹിച്ചുനോക്കൂ.

കൃഷ് | krishkrish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-9628936.post-52264612763595412382006-12-11T14:23:00.000+05:302006-12-11T14:23:00.000+05:30വിനാശ കാലേ വിപരീത ബുദ്ധി.
ഓഫ്:) ആരായിരുന്നൂ ഈ പ്...വിനാശ കാലേ വിപരീത ബുദ്ധി.
ഓഫ്:) ആരായിരുന്നൂ ഈ പ്രകാശന്? രഹസ്യമായിട്ടൊന്നു പറയണേ..ശിശുhttps://www.blogger.com/profile/04386411209135559623noreply@blogger.comtag:blogger.com,1999:blog-9628936.post-78143386708667334302006-12-11T14:07:00.000+05:302006-12-11T14:07:00.000+05:30അറിയാവോ, എന്നിട്ട് ആ ടിക്കറ്റില്‍ പ്രകാശിന് ഫസ്റ...അറിയാവോ, എന്നിട്ട് ആ ടിക്കറ്റില്‍ പ്രകാശിന് ഫസ്റ്റ്പ്രൈസ് ഉണ്ടയിരുന്നു. ഒന്നു ടെന്‍ഷ്യന്‍ അടിച്ചെങ്കിലെന്താ?
ബാക്കി കഥ കൂടി പറയൂ...സജീവ് കടവനാട്https://www.blogger.com/profile/15172861763764078830noreply@blogger.comtag:blogger.com,1999:blog-9628936.post-10983222594646372792006-12-11T13:19:00.000+05:302006-12-11T13:19:00.000+05:30ഹിഹിഹി. ടിക്കറ്റ് കൊടുത്തതും വാങ്ങിപ്പോയി ടിടി ഇ യ...ഹിഹിഹി. ടിക്കറ്റ് കൊടുത്തതും വാങ്ങിപ്പോയി ടിടി ഇ യ്ക്ക് ഭാഗ്യം പരീക്ഷിച്ചുകൂടായിരുന്നോ? ഭാഗ്യം ഏതുവഴിക്ക് വരുമെന്ന് പറയാന്‍ പറ്റില്ല.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9628936.post-91845008459851274272006-12-11T13:14:00.000+05:302006-12-11T13:14:00.000+05:30ടിക്കറ്റ്.. ടിക്കറ്റ്..
ഇതാ ഒരു ടിക്കറ്റ് കഥ.. ...ടിക്കറ്റ്.. ടിക്കറ്റ്..
ഇതാ ഒരു ടിക്കറ്റ് കഥ.. കഥയല്ലാ.. നടന്നതാണേ..

കൃഷ് | krishkrish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.com