tag:blogger.com,1999:blog-9628936.post1206781003195338513..comments2023-07-16T17:11:14.356+05:30Comments on കൃഷ്ണ(ബൂ)ലോകം.: പുതിയ പ്രതീക്ഷകള്‍.krish | കൃഷ്http://www.blogger.com/profile/12569676919043260180noreply@blogger.comBlogger8125tag:blogger.com,1999:blog-9628936.post-29658619050988459432009-06-03T14:21:06.176+05:302009-06-03T14:21:06.176+05:30പോസ്റ്റിനെക്കുറിച്ച് അഭിപ്രായം പറഞ്ഞ കാന്താരിക്കു...പോസ്റ്റിനെക്കുറിച്ച് അഭിപ്രായം പറഞ്ഞ കാന്താരിക്കുട്ടി, ബി.കെ.ബി, ജി.മനു, പൊങ്ങുമ്മൂടൻ, ശ്രീ, എന്നിവർക്ക് നന്ദി.
പൊങ്ങു.. നീണ്ട അഭിപ്രായത്തിനു നന്ദി. കിട്ടിയ വകുപ്പുകൾ വെച്ച് നോക്കുമ്പോൾ, ശ്രീ തോമസ്, ശ്രീ മുല്ലപ്പള്ളി, ശ്രീ അഹമ്മദ് എന്നിവർക്ക് തീർച്ചയായും കേരളത്തിനു ഗുണകരമായ പലതും ചെയ്യാൻ കഴിയും. പക്ഷേ, കാത്തിരിക്കുക. ശ്രീ ആന്റണിക്ക് കുറച്ചൊക്കെ ആത്മാർത്ഥതയുണ്ടെന്നാണു എനിക്കു തോന്നുന്നത്. കഴിഞ്ഞ കാലയളവിൽ കേരളത്തിനുവേണ്ടി ചിലതൊക്കെ ചെയ്യാൻ ശ്രമിച്ചുവെങ്കിലും പക്ഷേ പൂർണ്ണമായി ഫലം കണ്ടില്ല. ഇനി സമയമുണ്ടല്ലൊ.
ശ്രീ ശശി തരൂരിനു കിട്ടിയ വകുപ്പ് വെച്ച് നേരിട്ട് കേരളത്തിനു വികസന പദ്ധതികൾ കൊണ്ടുവരാൻ വകുപ്പ് മുഖാന്തരം സാധ്യത ഇല്ലെന്നുതന്നെ പറയാം. എങ്കിലും കുറെ നല്ല കാര്യങ്ങൾ കേരളത്തിനുവേണ്ടി ചെയ്യണം എന്ന അദ്ദേഹത്തിന്റെ ദൃഡനിശ്ചയം സഫലീകരിക്കട്ടെ എന്നു ആഗ്രഹിക്കാം.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-9628936.post-13156643268525883912009-06-01T14:35:36.923+05:302009-06-01T14:35:36.923+05:30ഗുണകരമായതെന്തെങ്കിലും ഒക്കെ നടന്നാല്‍ മതിയായിരുന്ന...ഗുണകരമായതെന്തെങ്കിലും ഒക്കെ നടന്നാല്‍ മതിയായിരുന്നു...
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-9628936.post-5797364362378725902009-06-01T14:32:37.576+05:302009-06-01T14:32:37.576+05:30ക്രിഷേട്ടാ,
തരൂർ എന്തെങ്കിലും തന്നാലായി. മറ്റൊരുത...ക്രിഷേട്ടാ,

തരൂർ എന്തെങ്കിലും തന്നാലായി. മറ്റൊരുത്തനെയും നമ്പരുത്. കാരണം തരൂരിന് ഇതുവരെ രാഷ്ട്രീയക്കളി എന്തെന്ന് മനസ്സിലായിട്ടില്ല. അത് മനസ്സിലാക്കി വരുമ്പോഴേക്കും കേരളത്തിന് വിശേഷിച്ച് തിരോന്തോരത്തുകാർക്ക് എന്തെങ്കിലും കിട്ടിയേക്കും.:)

‘തിരുത തോമസിന്‘(കെ.വി ) ഫിഷറീസ് ഉള്ളതുകൊണ്ട് കൊച്ചിക്കായലിലെ തിരുതകളുടെ പ്രജനനത്തിനും വളർച്ചയ്ക്കും വേണ്ട കാര്യങ്ങൾ അദ്ദേഹം ചെയ്തേക്കാം. സ്ഥാനാർത്ഥിത്വവും മന്ത്രിപദവും അങ്ങേർക്ക് ചുമ്മാ അങ്ങ് കിട്ടയതാണോ? ജൻപഥ് 10-ലെ അടുക്കളയിൽ കൊച്ചികായലിൽ നിന്ന് പിടിച്ച തിരുത മീൻ കുടമ്പുളിയിട്ട് മദാമ്മയ്ക്ക് വിളമ്പിയതിന്റെ സമ്മാനമാണ് അയാളുടെ മന്ത്രിപദം. അപ്പോൾ പിന്നെ കൂറ് നാട്ടുകാരോട് കാണിക്കുമോ വീട്ടുകാരോട് കാണിക്കുമോ?

മമതയുടെ കീഴിൽ കിടന്ന് നമ്മുടെ അഹമ്മദ് കാക്ക എന്ത് ചെയ്യുമെന്നാണ്. സ്വതന്ത്രചുമതല പോലും കാക്കക്കില്ല. തുമ്മണേൽ അനുവാദം വാങ്ങണം. ഏതെങ്കിലും ട്രെയിനിന്റെ ബോഗിയിൽ ചുരുണ്ട് കിടന്നുറങ്ങാനുള്ള അധികാരമേ അങ്ങേർക്കുള്ളു.

മൂന്നാമൻ ആന്റച്ചന്റെ കാര്യം പറയണോ? സല്പേര് വിറ്റാൽ വികസനം വാങ്ങാൻ പറ്റില്ലല്ലോ? ഇവിടെ മുഖ്യമന്ത്രിയായിരുന്നപ്പോൾ ഒരു കുഞ്ഞ് കരുവിനെ(കരുണാകരൻ)പ്പോലും പ്രതിരോധിക്കാൻ കഴിയാത്ത ആളാണ് ഇനി ഇന്ത്യയെ പ്രതിരോധിക്കാൻ പോവുന്നതെന്ന് ചില അസൂയാലുക്കൾ പറയുന്നു.

വയലാർ രവിയോ, ആന്റപ്പന്റെ ഹൈന്ദവ പതിപ്പെന്ന് കരുതിയാൽ മതി. യാതൊരു പ്രതീക്ഷയും വേണ്ട.

ഖദറിൽ അഴിമതിയുടെ കറപുരളാത്ത അപ്പൂർവ്വം കോൺഗ്രസ്സുകാരിൽ ഒരാളാണല്ലോ മുല്ലപ്പള്ളി. രാജീവ് ഗാന്ധിയുടെ മരണശേഷമുണ്ടായ തിരഞ്ഞെടുപ്പിൽ സഹതാപതരംഗത്തിന്റെ പേരിൽ പോലും ഇടതിനെ കൈവെടിയാതിരുന്ന വടകരയിൽ നിന്ന് അൻപതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചതിനാൽ ഒരു പക്ഷേ വടകര അടുത്ത ഏതാനും തിരഞ്ഞെടുപ്പിലെങ്കിലും വീണ്ടും ചുവപ്പിക്കാതിരിക്കാനായെങ്കിലും അദ്ദേഹം വല്ലതും ചെയ്തേക്കാം.

വല്യ പ്രതീക്ഷ വേണ്ട ക്രിഷേട്ടാ, കിട്ടിയാലൂട്ടി അല്ലെങ്കിൽ (പിച്ച)ചട്ടി :)Pongummoodanhttps://www.blogger.com/profile/14158236907329181170noreply@blogger.comtag:blogger.com,1999:blog-9628936.post-1917785464985345712009-06-01T11:58:55.672+05:302009-06-01T11:58:55.672+05:30എല്ലാം നന്നാവും എന്നു പ്രതീക്ഷിക്കാം..എല്ലാം നന്നാവും എന്നു പ്രതീക്ഷിക്കാം..G.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-9628936.post-38497183565414291202009-05-31T00:32:47.523+05:302009-05-31T00:32:47.523+05:30ഉപകാരം ഒന്നും ഉണ്ടായില്ലേലും ഉപദ്രവിക്കാതിരുന്നാല്‍...ഉപകാരം ഒന്നും ഉണ്ടായില്ലേലും ഉപദ്രവിക്കാതിരുന്നാല്‍ മതി !bobinsonhttps://www.blogger.com/profile/05482565802266845565noreply@blogger.comtag:blogger.com,1999:blog-9628936.post-39150063746613289772009-05-30T18:27:34.020+05:302009-05-30T18:27:34.020+05:30ജനങ്ങളുടെ പ്രതീക്ഷകള്‍ അസ്ഥാനത്താവില്ലെന്നു പ്രതീക...ജനങ്ങളുടെ പ്രതീക്ഷകള്‍ അസ്ഥാനത്താവില്ലെന്നു പ്രതീക്ഷിക്കാം.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-9628936.post-78665061412069864232009-05-30T17:19:07.992+05:302009-05-30T17:19:07.992+05:30കേരളത്തിനു അനുകൂലമായി എന്തെങ്കിലും ചെയ്യുമെന്ന് പ്...കേരളത്തിനു അനുകൂലമായി എന്തെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷിക്കാം.ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-9628936.post-84177386348782452912009-05-30T13:53:36.126+05:302009-05-30T13:53:36.126+05:30ജനങ്ങളുടെ പുതിയ പ്രതീക്ഷകള്‍ അസ്ഥാനത്താക്കരുതെന്ന ...ജനങ്ങളുടെ പുതിയ പ്രതീക്ഷകള്‍ അസ്ഥാനത്താക്കരുതെന്ന പ്രതീക്ഷയോടെ, പുതിയ തുടക്കത്തിനു ആശംസകള്‍.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.com